National News

അസദുദ്ദീന്‍ ഒവൈസിയുടെ വാഹനത്തിനേ നേരെ വെടിവെപ്പുണ്ടായ സംഭവം; രണ്ട് പേർ അറസ്റ്റിൽ

  • 4th February 2022
  • 0 Comments

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വാഹനത്തിനേ നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ . നോയിഡ സ്വദേശി സച്ചിന്‍, സഹരാന്‍പൂര്‍ സ്വദേശി ശുഭം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 307 (കൊലപാതകശ്രമം) ചുമത്തിലാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഒരു വിഭാഗത്തെക്കുറിച്ചും രാമജന്മഭൂമിയേക്കുറിച്ചും ഒവൈസി നടത്തിയ പരാമര്‍ശങ്ങളില്‍ സച്ചിനും ശുഭും അസ്വസ്ഥരായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് എഡിജി (ലോ ആന്‍ഡ് ഓര്‍ഡര്‍) പ്രശാന്ത് കുമാര്‍ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികളെ ഹാപുര്‍ കോടതിയില്‍ ഹാജരാക്കുമെന്നും […]

error: Protected Content !!