ദുരന്തഭുമിയില്‍ രക്ഷകനായ ഫയർ ഓഫീസർ കെ പി ബാബുരാജ് പടിയിറങ്ങുന്നു
അഗ്‌നിബാധ, പ്രകൃതിദുരന്തങ്ങള്‍, വാഹനാപകടങ്ങള്‍ തുടങ്ങി എല്ലാ ദുരിത സമയത്തും ജനങ്ങള്‍ക്ക് രക്ഷകനായി ഫയര്‍ ഫോഴ്‌സ് ടീമില്‍, പിലാശ്ശേരി മിനി നിവാസ് വീട്ടിലെ കെ പി ബാബുരാജ് ഉണ്ടായിരുന്നു. 1996ല്‍ പാലക്കാട് വടക്കാഞ്ചേരിയിലാണ് അദ്ദേഹം സര്‍വീസ് തുടങ്ങിയത്. പിന്നീട് കോഴിക്കോട്, വെള്ളിമാട്കുന്ന് , തള്ളിപറമ്പ് , മാനന്തവാടി, നരികുനി, മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തു. റിട്ടയര്‍മെന്റിന്റെ അവസാന കാലം കോഴിക്കോട് വെള്ളിമാട് കുന്ന് ഫയര്‍ സ്‌റ്റേഷനില്‍ ഫയര്‍ ഓഫീസര്‍ ആയിട്ട് സോവനമനിഷ്ടിക്കുന്ന ബാബുരാജ് ഈ മാസം 31 […]
