Kerala News

കുണ്ടന്നൂർ വെടിക്കെട്ട് അപകടം:പരിക്കേറ്റ തൊഴിലാളി മരിച്ചു, വെടിക്കെട്ടുപുര അനധികൃതം,അപകടം ഡെപ്യൂട്ടി കളക്ടർ അന്വേഷിക്കും

  • 31st January 2023
  • 0 Comments

തൃശൂർ കുണ്ടന്നൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് അപകടത്തിൽ 90ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.ഇന്ന് പുലർച്ചെയോടെയാണ് മണികണ്ഠൻ മരിച്ചത്.ഇന്നലെ വൈകിട്ടോടെയാണ് വടക്കാഞ്ചേരി കുമ്പളങ്ങാട് കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. വെടിക്കെട്ട് പുര പൂർണമായും കത്തിനശിച്ചു. പൊട്ടിത്തെറിയെ തുടർന്ന് കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി. കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടർ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്ന് പരിശോധിക്കും. സമീപ പ്രദേശത്തെ […]

error: Protected Content !!