Local News

ബിഎസ്‌സി റീനൽ ഡയാലിസിസ് ടെക്‌നോളജിയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കി വിസ്മയ

  • 11th March 2023
  • 0 Comments

പത്താം തീയ്യതിയിൽ റിസൾട്ട് പബ്ലിഷ് ചെയ്ത ബിഎസ്‌സി റീനൽ ഡയാലിസിസ് ടെക്‌നോളജിയിൽ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും അഞ്ചാം റാങ്ക് കരസ്ഥമാക്കി വിസ്മയ.എം. കോഴിക്കോട് കുരുവട്ടൂർ താമസിക്കുന്ന കോഴിക്കോട് നീതി മെഡിക്കൽ വെയർഹൗസ് മാനേജർ ഷൈമ- മനോജ്‌ ദമ്പതിമാരുടെ മൂത്ത മകൾ ആണ് വിസ്മയ.ഇനിയും പഠനം തുടരണമെന്നാണ് വിസ്മയയുടെ ആഗ്രഹം.

error: Protected Content !!