കർഷക പ്രക്ഷോപം ;പഞ്ചാബിലെ റെയിൽ ഉപരോധം താൽക്കാലികമായി അവസാനിപ്പിക്കും

  • 21st November 2020
  • 0 Comments

കേന്ദ്ര കർഷകനിയമത്തിനെതിരെയുള്ള പഞ്ചാബിലെ കർഷകരുടെ റെയിൽ ഉപരോധം താത്കാലികമായി അവസാനിപ്പിക്കും. കർഷക നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് റെയിൽ സമരം പിൻവലിക്കാൻ ധാരണ ആയത്. കർഷകർ തിങ്കളാഴ്ച മുതൽ ട്രെയിൻ തടയില്ല. കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ 15 ദിവസത്തിനുള്ളിൽ ചർച്ച വിളിച്ചില്ലെങ്കിൽ വീണ്ടും സമരം പുനഃരാരംഭിക്കും.തീരുമാനം മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദിർസിങ്ങ് സ്വാഗതം ചെയ്തു. അതേസമയം കാര്‍ഷിക നിയമത്തിനെതിരെ നവംബര്‍ 26ന് കര്‍ഷക സംഘടനകൾ പാര്‍ലമെന്‍റ് മാര്‍ച്ച് പ്രഖ്യാപിച്ചു. നവംബര്‍ 26ന് നടക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചിൽ എല്ലാ […]

error: Protected Content !!