Kerala News

വ്യാജ സർട്ടിഫിക്കറ്റ് വിവാദം;തന്നെയും കെഎസ്‌യുവിനെയും അപമാനിക്കാനുള്ള ഗൂഢാലോചന; അൻസിൽ ജലീൽ

  • 21st June 2023
  • 0 Comments

വ്യാജ സർട്ടിഫിക്കറ്റ് വിവാദം തന്നെയും കെ എസ് യുവിനെയും അപമാനിക്കാനുള്ള ഗൂഢാലോചനയാണെന്ന ആരോപണവുമായി സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍. ഡിഗ്രിക്ക് ചേർന്നെങ്കിലും താൻ കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നും അത് കൊണ്ട് തന്നെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്നും അൻസിൽ പറഞ്ഞു. തുടര്‍ പഠനത്തിനോ ജോലിക്കോ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടില്ല. ഇപ്പോള്‍ ജോലി ചെയ്യുന്നത് പ്ലസ്ടു യോഗ്യതയുള്ള തസ്തികയിലാണെന്നും അന്‍സില്‍ വ്യക്തമാക്കി. ‘‘ജോലി നേടാനായി ഞാൻ വ്യാജമായി സൃഷ്ടിച്ചെന്നു പറയുന്ന ഡിഗ്രി സർട്ടിഫിക്കറ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പിണറായി വിജയനും അദ്ദേഹത്തിന്റെ […]

error: Protected Content !!