Entertainment News

പൃഥ്വിരാജായി ഇമ്രാൻ ഹാഷ്‍മി; എസ്രയുടെ ഹിന്ദി പതിപ്പ് ഡൈബ്ബുക് പ്രദർശനത്തിനെത്തുന്നു

  • 19th October 2021
  • 0 Comments

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്‍ണന്‍ സംവിധാനം ചെയ്ത മലയാള ചിത്രം എസ്രയുടെ ഹിന്ദി പതിപ്പ് ‘ഡൈബ്ബുക്’ പ്രദര്‍ശനത്തിനെത്തുന്നു. ഇമ്രാൻ ഹാഷ്‍മിയാണ് ചിത്രത്തിലെ നായകൻ . ചിത്രം സംവിധാനം ചെയ്യുന്നത് ജയ് കൃഷ്‍ണന്‍ തന്നെയാണ്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 29ന് ആമസോണ്‍ പ്രൈം വീഡിയോസില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ദര്‍ശന ബനിക്, പ്രണവ് രഞ്‍ജൻ, മാനവ് കൌള്‍ യൂരി സുരി, ഡെൻസില്‍ സ്‍മിത്ത്, വിപിൻ ശര്‍മ, ഇവാൻ, നികിത ദത്ത്, വിവാന സിംഗ്, സുദേവ് നായര്‍ തുടങ്ങിയവരാണ് ഡൈബ്ബുക്കില്‍ […]

error: Protected Content !!