Kerala

ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും – വ്യവസായ മന്ത്രി

  • 12th December 2019
  • 0 Comments

ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും വ്യവസായരംഗത്ത് മാറ്റമുണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. എല്ലാ വ്യവസായ, കരകൗശല ഉത്പന്നങ്ങൾക്കും കേരളത്തിനുപുറത്തും അന്താരാഷ്ട്ര വിപണിയിലും സ്ഥാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015-16ലെ മികച്ച സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർക്കും 2016ലെ മികച്ച കരകൗശല വിദഗ്ധർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വ്യവസായരംഗത്ത് 70 ശതമാനവും ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളാണ്. ഇവ കഴിയുന്നത്ര വിപുലീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞാൽ വ്യവസായരംഗത്ത് വൻ മാറ്റമുണ്ടാകും. കഴിഞ്ഞ മൂന്നുവർഷക്കാലയളവിൽ […]

News

കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും; മന്ത്രി ഇ പി ജയരാജന്‍

  കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേരാടിസ്ഥാനത്തിലുള്ള ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി കിന്‍ഫ്ര വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ കോക്കനട്ട് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളടക്കമുള്ളവര്‍ നാളികകേരാധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. കോക്കനട്ട് പാര്‍ക്കുകളില്‍ വ്യവസായം ആരംഭിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണനയിലുണ്ട്. നാളികേരം […]

error: Protected Content !!