Kerala

എൻഡോസൾഫാൻ ദുരിതം; ദയാബായിയുടെ നിരാഹാര സമരത്തിന് പിന്തുണയുമായി വിഡി സതീശൻ

  • 7th October 2022
  • 0 Comments

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്തി. ആറു ദിവസമായി സമരം നടത്തുന്ന ദയാബായിയുമായി സർക്കാർ ചർച്ച നടത്താത്തത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.എൻഡോസൾഫാൻ ബാധിതർക്ക് മതിയായ ചികിത്സ സൗകര്യം ഇല്ല.കാസർകോട് ജില്ലയിൽ ഒരു സംവിധാനവും ഇല്ല.സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാന മാർഗം.ഇച്ഛാശക്തിയുള്ള സർക്കാർ എങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കും.ആരോഗ്യമന്ത്രി ഉടൻ ഇടപെടണം. സെക്രട്ടേറിയറ്റിന് മുന്നിലെ […]

error: Protected Content !!