News

ജോലിക്കായുള്ള നിങ്ങളുടെ അന്വേഷണം ഇവിടെ തീരുന്നു, മെഗാ ജോബ് ഫെയര്‍

  • 12th November 2019
  • 0 Comments

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും, സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്തമായി നടത്തി വരുന്ന DDUGKY പദ്ധതി പരിശീലന കേന്ദ്രമായ EduJobs, KOYILANDY തൊഴില്‍മേള സംഘടിപ്പിക്കുന്നു. 20 ഓളം പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 500 ല്‍ പരം ഒഴിവുകളുണ്ട്. പ്രവേശനം സൗജന്യമാണ്. 16ാം തിയ്യതി രാവിലെ 10 മണി മുതല്‍ ആരംഭിക്കും. Eligibilty :SSLC To Post Graduation,Freshers and Experienced can also Apply Venue: EduJobs Academy (DDUGKY Training Center ) Komath Building […]

error: Protected Content !!