Kerala kerala

എബോള സംശയം; കോട്ടയത്ത് 52 കാരി നിരീക്ഷണത്തില്‍

  • 18th June 2026
  • 0 Comments

തിരുവനന്തപുരം: എബോള സംശയത്തെ തുടര്‍ന്ന് 52 കാരി നിരീക്ഷണത്തില്‍. സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്. പനിയും മറ്റ് ലക്ഷണങ്ങളോടും കൂടിയാണ് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഡാനില്‍ നിന്ന് എത്തിയതാണ് എന്നറിഞ്ഞതോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അതേസമയം, എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് താത്ക്കാലികമായി അടച്ചു. ഹോസ്റ്റലിലെ 25ഓളം വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കോളജ് കാമ്പസിലെ ജലസംഭരണിയില്‍ നിന്നുള്ള വെളളത്തില്‍ നിന്നാണ് അണുബാധയെന്ന് […]

National

എബോള ഭീതി; ഉഗാണ്ടയില്‍ നിന്നെത്തിയ യുവതി ബംഗളൂരുവില്‍ ക്വാറന്റീനില്‍

ബംഗളൂരു: എബോള ഭീതിയുടെ പശ്ചാത്തലത്തില്‍ ഉഗാണ്ടയില്‍ നിന്നെത്തിയ 28 കാരിയെ ബംഗളൂരവില്‍ നിരീക്ഷണത്തിലാക്കി. യുവതിക്ക് നേരിയ ലക്ഷണങ്ങളും ശരീരവേദനയും കണ്ടതിനെ തുടര്‍ന്ന് ഇന്നലെയാണ്ബംഗളൂരുവിലെ സര്‍ക്കാര്‍ നടത്തുന്ന എപ്പിഡെമിക് ഡിസീസസ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ബംഗളൂരുവില്‍ എബോള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉഗാണ്ടയില്‍ നിന്ന് അടുത്തിടെ അഹമ്മദാബാദില്‍ എത്തിയ യുവതി പിന്നീട് ബംഗളൂരുവിലേക്ക് വരികയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് സ്‌ക്രീനിംഗില്‍ ഇവര്‍ക്ക് ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെങ്കിലും, എബോള ബാധിത പ്രദേശത്തു നിന്നുള്ള യാത്രാ ചരിത്രം കണക്കിലെടുത്ത് ആരോഗ്യ അധികൃതര്‍ […]

Local

കൊറോണക്ക് പിന്നാലെ പുതിയ വില്ലന്‍; ലാസ്സ പനി

നൈജര്‍: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ എന്ന മാരക വൈറസ് പടരുമ്പോള്‍ മറ്റൊരു ഭീഷണി കൂടി. ലാസ്സ പനിയാണ് പുതിയ വില്ലന്‍. ലോകമെമ്പാും കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ‘ലാസ്സ’ വൈറല്‍ പനി പടര്‍ന്നുപിടിക്കുന്നു. നൈജീരിയിലാണ് ജനുവരി മുതല്‍ വൈറല്‍ പനി വ്യാപിക്കാന്‍ തുടങ്ങിയത്. നൈജീരിയയില്‍ 11 സംസ്ഥാനങ്ങളിലായി 29 പേര്‍ ലാസ്സ പനി ബാധിച്ച് മരിച്ചു. എബോളയ്ക്ക് കാരണമായ വൈറസിന്റെ കുടുംബത്തില്‍പെട്ട വൈറസാണ് പനിക്കു കാരണമായിരിക്കുന്നത്. നൈജീരിയിയില്‍ ഇരുനൂറോളം പേരാണ് ലാസ്സ വൈറല്‍ പനി […]

error: Protected Content !!