വയറെരിഞ്ഞവരുടെ മനസ് നിറച്ച് ഹൃദയപൂർവം പദ്ധതി; തൃശുർ മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക്
തൃശൂർ മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക്. വയറെരിഞ്ഞ് വരിയിൽ നിൽക്കുന്നവർക്ക് പൊതിച്ചോറിന്‍റെ രൂപത്തില്‍ കെട്ടിയ ഡി വൈ എഫ് ഐ സ്നേഹം വിളമ്പാന്‍ തുടങ്ങിയിട്ട് 7 വര്‍ഷങ്ങളായെന്ന് ഡിവൈഎഫ്ഐ ഫേസ്ബുക്കിലൂടെ അറിയിച്ചു.തൃശൂർ മെഡിക്കൽ കോളേജിന്റെ മുന്നിൽ ഏഴു വർഷമായി മുടങ്ങാത്ത കാഴ്ചയാണ് പൊതി ചോര വിതരണം. ഇതുവരെ ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വീടുകളിൽ നിന്ന് ശേഖരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയത് ദിവസവും അഞ്ഞൂറ് പൊതിച്ചോർ എന്ന രീതിയിൽ തുടങ്ങിയ പരിപാടിയാണ് […]
