മലയാളത്തിൽ ഏറ്റവും ഹോട്ട് ആയി തോന്നിയിട്ടുള്ളത് പൃഥ്വി….തനിക്ക് ഡേറ്റിന് പോകാൻ ആഗ്രഹമുള്ള നടൻ രൺവീർ: ദുർഗ കൃഷ്ണ
2018ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ വിമാനത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദുർഗാ കൃഷ്ണ. ഈ ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. പ്രദീപ് നായർ സംവിധാനം ചെയ്ത ഈ ചിത്രം വലിയ തോതിൽ വിജയം നേടിയില്ലങ്കിലും നായികയായി ദുർഗ കൃഷ്ണ ശ്രദ്ധ നേടിയിരുന്നു. ദുർഗയുടെ തിരക്കിട്ട ജീവിതത്തിനിടയിൽ മോഹൻലാലിന്റെ നായികയായി പോലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. കടുത്തൊരു മോഹൻലാൽ ആരാധിക്കയാണ് എന്ന് താരം പലതവണയും വെളിപ്പെടുത്തിയിട്ടുണ്ട്. ദുർഗ അവസാനം ചെയ്ത ഉടൽ കുടുക്ക് […]
