കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റിക്ക് കേരളത്തിലെ മികച്ച നിയമസേവന അതോറിറ്റി പുരസ്‌കാരം
കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ മികച്ച നിയമ സേവന അതോറിറ്റി പുരസ്‌കാരം കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി സ്വന്തമാക്കി .ഭിന്നശേഷിക്കാർ ,മാനസിക വെല്ലുവിളികൾ നേരിടുന്നവർ , സ്ത്രീകൾ , കുട്ടികൾ ,ആദിവാസി വിഭാഗക്കാർ തുടങ്ങിയ മേഖലയിൽ ചെയ്ത വ്യത്യസ്ത പദ്ധതികൾ മുൻ നിർത്തിയാണ് അവാർഡ്മികച്ച രണ്ടാമത്തെ ജില്ലയായി തിരുവനന്തപുരം, തൃശൂർ ജില്ലകളും മികച്ച മൂന്നാമത്തെ ജില്ലയായി പാലക്കാട് , കോട്ടയം ജില്ലകളെയും തിരഞ്ഞെടുത്തു . മികച്ച പാരാ ലീഗൽ വളണ്ടിയർ ആയി കോട്ടയം ജില്ലയിലെ […]