Avatar

news

About Author

539

Articles Published
Kerala News

അടുത്ത മഴയ്ക്കുമുന്നെ നെല്ല് കൊയ്യാൻ പാലക്കാട്ടെ ക‍ർഷക‍ർ

കനത്ത മഴ മാറിയതോടെ പാലക്കാട്ടെ കർഷകര്‍ക്ക് ആശ്വാസം. മഴയെത്തുടർന്ന് നിര്‍ത്തിവെച്ചിരുന്ന കൊയ്ത്തു പുനരാംരഭിച്ചു. പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ കൃഷി നാശമുണ്ടായതാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്....
  • BY
  • 20th October 2021
  • 0 Comments
Kerala News

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കം

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസ് തുടങ്ങി. ആദ്യ കാർഗോ സർവീസ് ഷാർജയിലേക്കായിരുന്നു. രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാർഗോ സർവീസ് യാഥാർത്യമായത്.ഇതുവഴി പ്രതിവർഷം 20,000 ടൺ ചരക്ക്...
  • BY
  • 20th October 2021
  • 0 Comments
Kerala News

ക‍ർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ “കൃഷി അവസാനപ്പിക്കും”.

കർണാടക അതിർത്തി കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ അറിയിക്കുകയുണ്ടായി. ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക...
  • BY
  • 20th October 2021
  • 0 Comments
National News

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസൽ വില...
  • BY
  • 20th October 2021
  • 0 Comments
News Uncategorised

അറിയിപ്പുകൾ

നദീതീരങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച (23) വരെ നദീതീരങ്ങളിൽ...
  • BY
  • 19th October 2021
  • 0 Comments
Kerala News

കിടപ്പ് രോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു

നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മണവാലി ഗോപിയെ ഭാര്യ സുമതി കഴുത്തറുത്ത് കൊന്നു. ഇന്ന് രാവിലെയാണ് ഒറ്റമുറി വീട്ടിലെ കിടക്കയോട് ചേർന്ന് നിലത്ത് മരിച്ചു കിടക്കുന്ന നിലയിൽ ഗോപിയെ അയൽവാസികളും...
  • BY
  • 19th October 2021
  • 0 Comments
Entertainment News

മരക്കാറും ആറാട്ടും തീയറ്ററിൽ തന്നെ

മോഹൻലാൽ ചിത്രങ്ങളായ മരയ്ക്കാറും ആറാട്ടും തീയറ്ററിൽ തന്നെ റിലീസ് ചെയ്യും. തീയറ്റർ ഉടമകളുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സിനിമ തീയറ്ററുകൾ ഇരുപത്തിയഞ്ചാം തീയതി തുറക്കാനാണ്...
  • BY
  • 19th October 2021
  • 0 Comments
Kerala News

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായി; ഫേസ്ബുക്കിൽ കുറിപ്പിട്ട് ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്തു

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായ ഹോട്ടല്‍ ഉടമ ഫേസ്ബുക്കിൽ സർക്കാരിനെതിരെ കുറിപ്പിട്ട് ആത്മഹത്യ ചെയ്തു. കുറിച്ചി ഔട്ട് പോസ്റ്റില്‍ വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍...
  • BY
  • 19th October 2021
  • 0 Comments
News Sports

എംഎസ് ധോണിയെ വിടാതെ ചെന്നൈ സൂപ്പർ കിങ്‌സ്; ധോണി ഇല്ലാതെ ടീം ഇല്ലെന്ന്...

എംഎസ് ധോണിയെ വിടാതെ ചെന്നൈ സൂപ്പർ കിങ്‌സ്(സിഎസ്‌കെ). ധോണിയില്ലാതെ ചെന്നൈ ഇല്ലെന്ന് ടീം ഉടമയും ബിസിസിഐ മുൻ അധ്യക്ഷനുമായ എൻ ശ്രീനിവാസൻ പറഞ്ഞു. ഐപിഎൽ കിരീടവുമായി തിരുപ്പതി...
  • BY
  • 19th October 2021
  • 0 Comments
Local News

സോഷ്യലിസ്റ്റ് നേതാവ് പാണ്ഡ്യാല മാധവൻ നായരുടെ ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും, അനുശോചന യോഗവും...

കുന്ദമംഗലത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പാണ്ഡ്യാല മാധവൻ നായരുടെ ചരമവാർഷിക ദിനത്തിൽ എൽ. ജെ. ഡി. കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും, അനുശോചന യോഗവും നടത്തി.എൽ....
  • BY
  • 19th October 2021
  • 0 Comments
error: Protected Content !!