News

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

  • 12th June 2020
  • 0 Comments

കോവിഡ് പ്രതിസന്ധിക്കിടെ ജനം ബുദ്ധിമുട്ടുമ്പോഴും രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയും കൂട്ടിആണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. ഇതോടെ ഞായറാഴ്ച മുതല്‍ പെട്രോളിന് കൂടിയത് 3 രൂപയും 32 പൈസയും ഡീസലിന് 3 രൂപ 26 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുമ്പോഴാണ് വില വര്‍ധന തുടര്‍ച്ചയാകുന്നത്.

National

തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന

  • 11th June 2020
  • 0 Comments

തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന. ഇതോടെ അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70 രൂപയുമാണ് കൂടിയിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലന് വില കുറഞ്ഞപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ഇന്ധന വിലയില്‍ കുറവ് വരുത്തിയിരുന്നില്ല. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകളോടെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതനുസരിച്ച് ഇന്ധന വിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന കൊണ്ടുവന്നിരിക്കുകയാണ്.

National

ഇന്ധന വില കുതിക്കുന്നു;വിലക്കയറ്റത്തിന് സാധ്യത

  • 23rd September 2019
  • 0 Comments

ഡല്‍ഹി; സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെ യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് രാജ്യത്ത് വര്‍ധിച്ചത്. കോഴിക്കോട് ഇന്ധന വില: പെട്രോള്‍ ലിറ്ററിന് 73.82 രൂപയും ഡീസലിന് ലിറ്ററിന് 70.71 രൂപയുമാണ്. രാജ്യത്ത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

National

പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ മൂന്നു രൂപ കൂടി വര്‍ധിപ്പിച്ചേക്കും

ന്യൂദല്‍ഹി: പെട്രോളിനും ഡീസലിനും രണ്ടു രൂപയോളം ബജറ്റില്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ലിറ്ററിന് മൂന്നു രൂപ വീതം കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ധന ബജറ്റിനൊപ്പം അവതരിപ്പിച്ച ധന ബില്ലിലാണ് ഇക്കാര്യം പറയുന്നത്. പെട്രോളിന്റെ പ്രത്യേക അധിക തീരുവ ലിറ്ററിന് 10 രൂപയായി നിജപ്പെടുത്താനാണ് ധനബില്ലില്‍ നിര്‍ദേശിക്കുന്നത്. ധനബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമാകുന്നതോടെ നികുതി വര്‍ധന നിര്‍ദേശങ്ങള്‍ നടപ്പിലാകും. ഇതോടെ പെട്രോളിന്റെ പ്രത്യേക അധിക തീരുവ 7 രൂപയില്‍ നിന്ന് 10 രൂപയായും ഡീസലിന്റേത് ഒരു രൂപയില്‍ നിന്ന് […]

National

ബജറ്റ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്?സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് എന്നിവ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ പെട്രോളിനും 17.98 രൂപ ഡീസലിന് 13.83 രൂപയും എക്‌സൈസ് ഡ്യൂട്ടി ചുമത്തുന്നുണ്ട്. സംസ്ഥാന നികുതികൂടി ചേര്‍ന്നതോടെയാണ് രണ്ടുരൂപയിലധികം വില വര്‍ധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 […]

error: Protected Content !!