National News

ഡോ. ദരക്ഷന്‍ അന്ദ്രാബി ജമ്മു കാശ്മീർ വഖഫ് അധ്യക്ഷയായി സ്ഥാനമേറ്റു

  • 18th March 2022
  • 0 Comments

ജമ്മുകശ്മീര്‍ വഖഫ് അധ്യക്ഷയായി ബിജെപിയുടെ ദേശീയ കൗണ്‍സില്‍ അംഗമായ ഡോ. ദരക്ഷന്‍ അന്ദ്രാബി സ്ഥാനമേറ്റു. ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് ദരക്ഷന്‍ അന്ദ്രാബിയെ വഖഫ് ബോര്‍ഡ് അധ്യക്ഷയായി തെരഞ്ഞെടുത്തത്. വഖഫ് ബോര്‍ഡിനെ നയിക്കുന്ന ആദ്യ വനിത കൂടിയാണ് അന്ദ്രാബി. അന്ദ്രാബിയെ തെരഞ്ഞെടുത്തതില്‍ പ്രതിപക്ഷ പാർട്ടികൾക്ക് എതിർപ്പുണ്ട് . മത സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കമാണ് നിയമനത്തിന് പിന്നിലെന്ന് പിഡിപി നേതാവ് ഫിര്‍ദൗസ് തൗക് ആരോപിച്ചു. തനിക്ക് ലഭിച്ച ഉത്തരവാദിത്തം പ്രധാനപ്പെട്ടതാണെന്നും വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും മികച്ച […]

error: Protected Content !!