Kerala News

കൂടത്തായി കേസ്; കൂറുമാറി സി പി ഐ എം പ്രാദേശിക നേതാവ്; ജോളിക്ക് അനുകൂലമായി മൊഴി

കൂടത്തായി കൊലപാതക കേസിൽ കൂറുമാറി സാക്ഷി. കേസിലെ 155 -ാംസാക്ഷി മുൻ സിപിഐഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രവീൺ കുമാർ ആണ് വിചാരണവേളയിൽ കൂറുമാറിയത്. കൂറുമാറിയ പ്രവീൺ ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായി മൊഴി തിരുത്തുകയും ചെയ്തു. ജോലിക്ക് വ്യാജ രേഖ മിർമിച്ചു ണ് നൽകി എന്നായിരുന്നു നാലാം പ്രതിയായ മനോജ് കുമാറിനെതിരായ കുറ്റം. മനോജ് കുമാറിനെ തനിക്ക് അറിയാമായിരുന്നു എന്നും കഴിഞ്ഞ പതിനഞ്ച് വർഷമായി സൗഹൃദത്തിൽ ആയിരുന്നുവെന്നും […]

error: Protected Content !!