Kerala News

മരിച്ചെന്ന് കരുതി സംസ്കരിച്ചു,ദീപക് ​ഗോവയിലുണ്ട്,കണ്ടത്തി അന്വേഷണ സംഘം,ഇന്ന് കോഴിക്കോട് എത്തിച്ചേക്കും

  • 1st February 2023
  • 0 Comments

മേപ്പയ്യൂരിൽ നിന്നും കാണാതായ ദീപക്കിനെ കണ്ടെത്തി.ഇയാളെ ഇന്ന് കോഴിക്കോട് എത്തിച്ചേക്കും.ഗോവയിലെ പനാജിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ദീപക് ഇപ്പോൾ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ വെച്ച് ഇയാളെ കണ്ടെത്തിയത്.ദീപക് മരിച്ചെന്ന് നേരത്തെ സംശയം ഉയർന്നിരുന്നു. ഇതേ തുടർന്ന് സ്വർണ്ണകടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹം ദീപകിന്റേതെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ […]

error: Protected Content !!