News Sports

ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 122 റൺസ്; ആദ്യ സെഷൻ മഴയെടുത്തു

  • 6th January 2022
  • 0 Comments

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ വില്ലനായി മഴ. നിലവിൽ ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റണ്സെടുത്തിട്ടുണ്ട്‌. എട്ട് വിക്കറ്റ് കയ്യിലിരിക്കെ അവർക്ക് ജയിക്കാൻ 122 റൺസ് മതി. എന്നാൽ എട്ടുവിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളൂ. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (46), റാസ്സി വാന്‍ഡര്‍ ദസ്സന്‍ (11) എന്നിവരാണ് ക്രീസില്‍. രണ്ടാം ഇന്നിങ്സില്‍ 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ […]

error: Protected Content !!