Kerala News

ധർമൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചു; ധർമജൻ ബോൾഗാട്ടിക്കെതിരെ കേസ്

ധർമജൻ അടങ്ങുന്ന സംഘം നടത്തുന്ന ധ‍ർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതിയിൽ ധർമജൻ ബോള്ഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. ധർമജനടക്കം 11 പേരെ പ്രതികളാക്കിയാണ് പോലീസ് എഫ്ഐ. ആ‍ർ ഇട്ടിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയാണ് ധർമജൻ. ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും അതിന്റെ പേരില്‍ ഗഡുക്കളായി പണം വാങ്ങിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ വാക്ക് നല്‍കിയത് പ്രകാരം ധര്‍മജന്‍ മത്സ്യം എത്തിച്ചില്ലെന്നും ഒടുവില്‍ […]

error: Protected Content !!