Kerala News

ദളിത് കുടുംബങ്ങൾ വെള്ളം എടുക്കാതിരിക്കാൻ പൊതു കിണർ ഇടിച്ചു നിരത്തിയ സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ

  • 9th March 2023
  • 0 Comments

റാന്നിയിൽ ദളിത് കുടുംബം വെള്ളം എടുക്കാതിരിക്കാൻ പൊതു കിണർ ഇടിച്ചു ണ് നിരത്തിയ സംഭവത്തിൽ രണ്ട് പേർ കൂടെ അറസ്റ്റിൽ. മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനിൽ നിന്നും പണം വാങ്ങി കിണർ ഇടിച്ചു നിരത്തിയ ണിമല സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്നാട് തേനി സ്വദേശി കെ അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്.നേരത്തെ റിമാന്ഡിലായിരുന്ന മുഖ്യ പ്രതി സെബാസ്റ്റ്യൻ തോമസിന് പത്തനംത്തിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. ജാതി വിവേചനം നേരിട്ട […]

error: Protected Content !!