Kerala News

ഇപ്പോളത്തെ ഗായകരുടെ ശബ്ദം പ്രഷർകുക്കറിൽ നിന്ന് വായു പോകുന്നത് പോലെ ; സൂരജ് സന്തോഷിനെതിരെ അധിക്ഷേപവുമായി സന്ദീപ് വാര്യർ

  • 17th January 2024
  • 0 Comments

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത ഗായിക കെ എസ് ചിത്രയെ വിമർശിച്ച ഗായകൻ സൂരജ് സന്തോഷിനെതിരെ കടുത്ത അധിക്ഷേപവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ […]

Kerala News

അച്ചു ഉമ്മനെതിരായ സൈബർ അറ്റാക്ക്; ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ പുനർനിയമനം റദ്ദാക്കണം; മുഖ്യമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്

  • 1st September 2023
  • 0 Comments

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അറ്റാക്ക് നടത്തിയ ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ പുനർനിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആവശ്യമുന്നയിച്ചുക്കൊണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. നന്ദകുമാറിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഇയാളെ ചോദ്യം ചെയ്യാൻ പോലീസ് തയാറായിട്ടില്ലെന്നും ഇയാൾക്ക് ഉന്നത സിപിഎം ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും കത്തിൽ പറയുന്നു. കത്തിന്റെ പൂർണ രൂപം അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയതിലൂടെ ഗുരുതര ചട്ടലംഘനം നടത്തിയ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിനെ സർവീസിൽനിന്നു പുറത്താക്കണം. കഴിഞ്ഞ […]

Kerala News

സൈബർ അധിക്ഷേപം; അച്ചു ഉമ്മൻ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്

  • 29th August 2023
  • 0 Comments

സൈബർ ആക്രമണത്തിനെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റ് ഇട്ടതിന് ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരം അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പൂജപ്പുര പോലീസ് ആണ് കേസെടുത്തിട്ടുള്ളത്. അതിനിടെ, അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു.

Kerala News

അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; ക്ഷമാപണം നടത്തി നന്ദകുമാര്‍ കൊളത്താപ്പിള്ളി

  • 29th August 2023
  • 0 Comments

ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ സംഭവത്തിൽ ക്ഷമാപണം നടത്തി മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാര്‍ കൊളത്താപ്പിള്ളി. അച്ചു ഉമ്മൻ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് ക്ഷമാപണം നടത്തിയത്. ‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നാണ്’ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ, തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ […]

National News

സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് യുവ കോൺഗ്രസ് എംഎൽഎ

തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് യുവ കോൺഗ്രസ് എംഎൽഎ നയന മോട്ടമ്മ. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നയനയുടെ ചില സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് രാഷ്ട്രീയ എതിരാളികളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്. ‘പരാജയപ്പെട്ടതിന്റെ നിരാശ നിങ്ങളെ വേട്ടയാടാൻ അനുവദിക്കരുത്. രാഷ്ട്രീയം, ഞാൻ, എന്റെ നിലപാടുകൾ, എന്റെ വ്യക്തി ജീവിതം ഇതൊന്നും അറിയാത്ത വിഡ്ഢികൾക്കുള്ള മറുപടിയാണിത്’- നയന പറയുന്നു. ഒരു നിയമസഭാംഗമെന്ന നിലയിൽ തന്റെ കടമ നിർവഹിക്കുന്നതിന് വ്യക്തിജീവിതം എങ്ങനെ തടസ്സമാകുമെന്നും അവർ […]

Kerala

‘പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുതെന്ന് വിചാരിച്ച് സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോഴും എന്നെ വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേയ്ക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട്’; ഭാവന

  • 26th September 2022
  • 0 Comments

തനിക്ക് ലഭിക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പ്രതികരണവുമായി നടി ഭാവന. വസ്ത്രധാരണത്തിന്റെ പേരിലാണ് ആക്രമണം. എല്ലാം ശരിയാകും എന്ന് സ്വയമേ വിചാരിച്ച് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ താൻ എന്ത് ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ കൊണ്ട് വേദനിപ്പിക്കാനും ഒരുപാട് പേർ ഉണ്ടെന്ന് അറിയാം. അങ്ങനെ സന്തോഷം കണ്ടെത്താനാകുന്നവരെ തടയുന്നില്ലെന്നാണ് ഭാവന പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരണം. “എല്ലാം ശരിയാകും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞ് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് […]

Entertainment News

”തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ”; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം

  • 11th August 2022
  • 0 Comments

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ പരസ്യത്തിനെതിരെ വിമര്‍ശനം. .’തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററില്‍ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമര്‍ശനം ഉയര്‍ന്നത്. നടന്‍ കുഞ്ചാക്കോ ബോബനെതിരെയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക സൈബര്‍ ആക്രമണമുണ്ട്. ചിത്രം ബഹിഷ്‌കരിക്കാനും ഇടത് നേതാക്കളുടെ ആഹ്വാനമുണ്ട്. അതേസമയം, സിനിമയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ വിടി ബല്‍റാം രംഗത്തെത്തി. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ […]

Kerala News

ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം,അറസ്റ്റിലായവരില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയും

തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുംവിധം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.കോൺഗ്രസ് മണ്ഡലം മുൻ ഭാരവാഹിയായ പട്ടാമ്പി സ്വദേശി ഷുക്കൂർ,പാലക്കാട് സ്വദേശി ശിവദാസൻ എന്നിവരാണ് അറസ്റ്റിലായത്.കേസില്‍ അഞ്ചുപേരെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബര്‍ വിദഗ്ധര്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചു വരുകയാണ്.എല്‍.ഡി.എഫ്. തൃക്കാക്കര മണ്ഡലം സെക്രട്ടറി എം. സ്വരാജിന്റെ പരാതിയിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. ഡോ. ജോ ജോസഫിനെ സാമൂഹികമാധ്യത്തില്‍ സ്വഭാവഹത്യ നടത്താനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ […]

Entertainment News

കാലവും കാറ്റും പുതിയ വഴികളിലേക്ക്…അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍,സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർച്ച,പിന്നാലെ സൈബർ ആക്രമണം

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പോടു കൂടി ഇന്‍സ്റ്റാഗ്രാമിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇരുവരും സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പങ്കുവച്ച ചിത്രത്തിന് നേരെ അനാവശ്യ കമന്റുകളും എത്തുന്നുണ്ട്.ഒരേ കുറിപ്പോടെയാണ് അമൃത സുരേഷ് ഫേസ്ബുക്കിലും ഗോപി സുന്ദർ ഇൻസ്റ്റാഗ്രാമിലും ചിത്രം പങ്കുവച്ചത്. ഏറ്റവും കൂടുതൽ സൈബർ […]

Kerala News

തെരെഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങൾക്ക് ജീവിക്കണ്ടേ?; ജോ ജോസഫിനെതിരായ സൈബർ ആക്രമണത്തിൽ ഭാര്യ ദയ

ജോ ജോസഫ് ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് ഭാര്യ ഡോ . ദയ പാസ്‌കൽ. പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും തിരഞ്ഞെടുപ്പിന് ശേഷവും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേയെന്നും കുട്ടികള്‍ക്ക് പഠിക്കണ്ടേയെന്നും അവര്‍ ചോദിച്ചു. ജോ ജോസഫിനെതിരെ യുള്ള സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു ദയ. “തൃക്കാക്കരയില്‍ ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. അതിനൊന്നും വ്യക്തിപരമായി മറുപടി പറയണമെന്ന് കരുതിയിട്ടില്ല, അതിന് മെനക്കെട്ടിട്ടില്ല. അതിന് കാരണം തിരഞ്ഞെടുപ്പെന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള […]

error: Protected Content !!