News Sports

ജീവിതത്തിന്റെ പുതിയ ഇന്നിങ്സിന് തുടക്കം കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദ്

ജീവിതത്തിന്റെ പുതിയ ഇന്നിങ്സിന് തുടക്കം കുറിച്ച് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദും ഉത്കര്‍ഷ പവാറും വിവാഹിതരായി. ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഋതുരാജ് കാഴ്ചവെച്ചത്.വിവാഹത്തിന്റെ ചിത്രങ്ങള്‍ ഋതുരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും വിവാഹം മൂലം താരം മത്സരത്തില്‍ നിന്ന് പിന്മാറി. പകരം യശസ്വി ജയ്‌സ്വാള്‍ ടീമിലിടം നേടി.മഹാരാഷ്ട്ര സ്വദേശിയായ ഉത്കര്‍ഷ ഐ.പി.എല്‍ ഫൈനലില്‍ […]

error: Protected Content !!