Kerala News

സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും;നേതൃത്വത്തിലേക്ക് പുതുനിര ,അഴിച്ചുപണിയ്ക്ക് സാധ്യത

  • 4th March 2022
  • 0 Comments

സംസ്ഥാന സമിതി തെരഞ്ഞെടുപ്പോടെ സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ന്നേക്കും. 75 വയസ്സ് പ്രായപരിധി കഴിഞ്ഞവരെ സംസ്ഥാന സമിതിയില്‍ നിന്നും സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കും. ഇതോടെ നിരവധി പുതുമുഖങ്ങള്‍ സംസ്ഥാന നേതൃത്വത്തിലേക്ക് വരാന്‍ കളമൊരുങ്ങി.മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം 13 പേരാണ് 75 വയസ്സ് പ്രായപരിധി കടന്ന സംസ്ഥാന സമിതി അംഗങ്ങള്‍. ഇതില്‍ പിണറായി വിജയന് മാത്രം ഇളവ് നല്‍കും. വൈക്കം വിശ്വന്‍, കെ പി സഹദേവന്‍, പി […]

Kerala News

പാര്‍ട്ടിയിലെ ചില നേതാക്കളുടെ വനിതകളോടുള്ള പെരുമാറ്റം മോശം;പരാതിയും പരിഗണിക്കില്ല’ ഖേദത്തോടെ പറയേണ്ടി വരികയാണെന്നും ആർ ബിന്ദു

  • 3rd March 2022
  • 0 Comments

വനിതകളോട് പാര്‍ട്ടിയിലെ ചില നേതാക്കളുടെ പെരുമാറ്റം മോശമെന്ന് മന്ത്രി ആര്‍ ബിന്ദു.സമീപനം മോശമാണെന്ന് ഖേദത്തോടെ പറയേണ്ടി വരികയാണെന്നും പാർട്ടി സംസ്ഥാന സമ്മേളനത്തിലെ ചർച്ചയിൽ മന്ത്രി ആർ.ബിന്ദു പറഞ്ഞു. പാര്‍ട്ടിയില്‍ സ്ത്രീകള്‍ പരാതി നല്‍കിയാലും പരിഗണന ഉണ്ടാകുന്നില്ലെന്നും ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ നടത്തിയ പൊതുചര്‍ച്ചയിലാണ് ബിന്ദുവിന്റെ വിമര്‍ശനം.ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതൽ വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും പുരുഷാധിപത്യം നിലനിൽക്കുന്നതായും വനിതാ അംഗങ്ങൾ ചൂണ്ടിക്കാട്ടി.ആലപ്പുഴയില്‍ നിന്ന് വനിതകള്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന […]

Kerala News

ഗൾഫ് യുദ്ധ കാലത്തെ ഒഴിപ്പിക്കൽ നടപടി ഇന്ത്യ യുക്രൈനില്‍ ഉപയോഗിക്കുന്നില്ല; സീതറാം യെച്ചൂരി

  • 1st March 2022
  • 0 Comments

ഗള്‍ഫ് യുദ്ധകാലത്തും മറ്റും ഇന്ത്യ നടത്തിയ ഒഴിപ്പിക്കല്‍ നടപടി യുക്രൈനിൽ ഉപയോഗിക്കുന്നില്ലെന്ന് സി.പി. എം. ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി കുറ്റപ്പെടുത്തി. കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി . അന്നത്തെ സര്‍ക്കാര്‍ ലക്ഷക്കണക്കിന് ആളുകളേയാണ് ഒഴിപ്പിച്ച് കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ ആളുകള്‍ വരുമ്പോള്‍ മോദിക്ക് നന്ദി പറയുന്ന കാര്‍ഡുകളും ഫോട്ടോ സെഷനുകളും മാത്രമാണ് നടക്കുന്നത്. കാര്യക്ഷമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും ഭരണ ഘടനാ സ്ഥാപനങ്ങളെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തകര്‍ക്കാന്‍ […]

error: Protected Content !!