Local News

ജില്ലയില്‍ 403 പേര്‍ക്ക് കോവിഡ്

  • 4th January 2022
  • 0 Comments

ജില്ലയില്‍ 403 പേര്‍ക്ക് കോവിഡ് രോഗമുക്തി 269, ടി.പി.ആര്‍: 6.42 ശതമാനം ജില്ലയില്‍ ഇന്ന് 403 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 392 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 5 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 6 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6385 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 269 പേര്‍ കൂടി രോഗമുക്തി നേടി. 6.42 ശതമാനമാണ് […]

Kerala News

കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 4th January 2022
  • 0 Comments

കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 37,379 പേര്‍ക്ക് കോവിഡ്; 1892 ഒമിക്രോണ്‍ കേസുകൾ

  • 4th January 2022
  • 0 Comments

രാജ്യത്ത് രൂക്ഷമായി കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു 1892 ഒമിക്രോണ്‍ കേസുകളും റിപ്പോർട്ട് ചെയ്തു. ടിപിആര്‍ 3.24 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 124 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 11,007 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത്. രാജ്യത്ത് ആക്ടീവ് കേസുകളുടെ എണ്ണം 1,71,830 ആയി ഉയര്‍ന്നു. . 766 പേര്‍ രോഗമുക്തി നേടി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങൾ […]

Local News

കോഴിക്കോട് 338 പേർക്ക് കോവിഡ്

  • 2nd January 2022
  • 0 Comments

ജില്ലയിൽ 338 പേർ‍ക്ക് കോവിഡ് രോഗമുക്തി 231, ടി.പി.ആര്‍:7.80 ശതമാനം ജില്ലയില്‍ ഇന്ന് 338 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. സമ്പര്‍ക്കം വഴി 330പേർക്കും ഇതര സംസ്ഥാനത്ത് നിന്നു വന്ന 2 പേർക്കുംഉറവിടം വ്യക്തമല്ലാത്ത 6 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4436 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ 2791 .ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന […]

Kerala News

സംസ്ഥാനത്ത് ഇന്ന് 2802പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 2nd January 2022
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ […]

Kerala News

കോഴിക്കോട് 273 പേര്‍ക്ക് കോവിഡ്-19

  • 28th December 2021
  • 0 Comments

കോഴിക്കോട് 273 പേര്‍ക്ക് കോവിഡ്-19. രോഗമുക്തി 376, ടി.പി.ആര്‍: 4.47 ശതമാനം ജില്ലയില്‍ ഇന്ന് 273 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. സമ്പര്‍ക്കം വഴി 260 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 5 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 7 പേർക്കും ഒരു ആരോഗ്യ പരിചരണ പ്രവർത്തകയ്ക്കുമാണ് രോഗം ബാധിച്ചത്. 6193 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, […]

Kerala News

സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 25th December 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ […]

Local News

ജില്ലയില്‍ 259 പേര്‍ക്ക് കോവിഡ്

  • 20th December 2021
  • 0 Comments

രോഗമുക്തി 531, ടി.പി.ആര്‍ 6.09% ജില്ലയില്‍ ഇന്ന് 259 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 2 പേരുടെ ഉറവിടം വ്യക്തമല്ല സമ്പർക്കം വഴി 257 പേർക്കും രോഗം സ്ഥിതീകരിച്ചു. 4361 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 531 പേര്‍ കൂടി രോഗമുക്തി നേടി. 6.09 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി വന്ന 244 പേർ […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 8,954 പേർക്ക് കോവിഡ്; 267 മരണം

  • 1st December 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,954 പേര്‍ക്ക് കൊവിഡ് രോഗബാധ . ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 3,45,96,776 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,207 ആണ്. ആകെ രോഗമുക്തി നിരക്ക് 98.36 ശതമാനമായി. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ആകെ കൊവിഡ് കേസുകളില്‍ 99,023 (0.29%) പേര്‍ മാത്രമാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 267 പേര്‍ മരിച്ചതോടെ ആകെ കൊവിഡ് മരണം 4,69,247 ആയതായി […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 9,119 പേർക്ക് കൂടി കോവിഡ് രോഗ ബാധ; 396 മരണം

  • 25th November 2021
  • 0 Comments

24 മണിക്കൂറിനിടെ രാജ്യത്ത് 9,119 പേർക്ക് കൂടികോവിഡ് രോഗ ബാധ . ഇതോട് കൂടി ഇത് വരെ 3,45,35,763 പേർക്ക് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 1,11,481 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 538 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.ഇരുപതിനായിരത്തിൽ താഴെയാണ് കഴിഞ്ഞ 47 ദിവസമായി ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ.396 പേരാണ് 24 മണിക്കൂറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം കോവിഡ് ബാധിച്ച് മരണപ്പെട്ടത് . ഇതോടെ മരണസംഖ്യ 4,6,66584 […]

error: Protected Content !!