Kerala News

കൊവിഡ് രോഗികൾക്കായി പ്രത്യേക കിടക്കകൾ; ചികിത്സ ഉറപ്പ് വരുത്തണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്

  • 2nd April 2023
  • 0 Comments

സംസ്ഥാനത്ത് കൊവിഡ്‌ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ കോവിഡ്‌ രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണമെന്ന് നിർദേശമുണ്ട്. കൊവിഡ് സ്ഥിരീകരിച്ചാൽ അതേ ആുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് മാർഗനിർദേശ പറയുന്നു. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ദ്ധന. 3500 നോട് അടു കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7% ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗബാധ രൂക്ഷം. 694 […]

Kerala National News

രാജ്യത്ത് കോവിഡ് കേസുകളില്‍ അതിവേഗ വര്‍ദ്ധന, കേരളത്തില്‍ ഇന്നലെ മാത്രം 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  • 31st March 2023
  • 0 Comments

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ദ്ധന. 3500 നോട് അടു കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7% ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗബാധ രൂക്ഷം. 694 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ രോഗബാധിതര്‍ 300 കടന്നു. കേരളത്തില്‍ ഇന്നലെ മാത്രം 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന ദിനമായിരുന്നു ഇന്നലെ. ഈ മാസം […]

International

കോവിഡിന്റെ തിരിച്ചുവരവിന് ഇനി സാധ്യത കുറവെന്ന് മുൻ ഐസിഎംആർ ശാസ്ത്രജ്ഞൻ

  • 19th November 2022
  • 0 Comments

കോവിഡ് മഹാമാരിയുടെ തിരിച്ച് വരവിന് ഇനി സാധ്യത വളരെ കുറവാണെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം പുതിയ വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ കോവിഡ് -19 ൽ നിന്നുള്ള ഭീഷണി അവസാനിച്ചതായി കരുതാമെന്ന് മുൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ശാസ്ത്രജ്ഞൻ ഡോ രാമൻ ഗംഗാഖേദ്കർ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു. ഏകദേശം ഒരു വർഷം മുമ്പ്, ലോകാരോ​ഗ്യസംഘടന ഒമിക്രോണിനെ ആശങ്കപ്പെടേണ്ട വകഭേദമായി പ്രഖ്യാപിച്ചതിന് ശേഷം ലോകമെമ്പാടും അത് ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ, അതിന് […]

International News

ഉത്തര കൊറിയയില്‍ കൊവിഡ് വ്യാപനം എട്ട് ലക്ഷം കടന്നു ; മരണം 42

ഉത്തരകൊറിയയില്‍ കൊറോണ വ്യാപനം അതിരൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ രാജ്യത്ത് കോവിഡ് 8,20,620 പേരിലേക്ക് പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 3,24,550 പേര്‍ ചികിത്സയിലുണ്ടെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ. അറിയിച്ചു. ഒരു കൊറോണ വാഹകന്‍ മാത്രമേയുള്ളു എന്ന് ആവര്‍ത്തിച്ചിരുന്ന നാട്ടില്‍ ആകെ 42 പേര്‍ മരണപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ മാത്രം 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം, രാജ്യത്തെ പുതിയ കേസുകളും മരണവും കോവിഡ് പോസിറ്റീവ് ആയവരുടേതാണോ അല്ലയോ എന്ന കാര്യം കെ.സി.എന്‍.എ. വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 3545 പേർക്ക് കോവിഡ്; കഴിഞ്ഞ ദിവസത്തേക്കാൾ 8.2% വർദ്ധനവ്

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3545 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത് ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938 ആയി ഉയർന്നു. ഇന്നലെ 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 5,24,002 ആയി ഉയർന്നു. പുതിയ കേസുകളിൽ 38.5% റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. ഡൽഹിയിൽ 1,365 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഹരിയാനയിൽ 534 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 356, കേരളം 342, […]

Local News

ജില്ലയിൽ ഇന്ന് 127 പേർക്ക് കോവിഡ്

  • 8th March 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 127 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 122 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേര്‍ക്കും കേരളത്തിന് പുറത്തു നിന്നു വന്ന 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 3,041 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 197 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 1,115 ആളുകളാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.

National News

ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് രോഗികൾ ആയിരത്തിൽ താഴെ; 119 മരണം

  • 28th February 2022
  • 0 Comments

രാജ്യത്ത് 8,013 പേര്‍ക്കാണ് കഴിഞ്ഞ ദിവസത്തെ പരിശോധയില്‍ രോഗമുള്ളതായി കണ്ടെത്തിയത്.1.02 ലക്ഷം ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി താഴ്ന്നിട്ടുണ്ട്. 42307686 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ ആകെ 76.74 കോടി കൊവിഡ് ടെസ്റ്റുകളാണ് നടന്നത്. ഇന്നലെ 119 പേരുടെ മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് മൂലമുള്ള ആകെ മരണങ്ങളുടെ എണ്ണം 513843 ആയി.

National News

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 15,102 പേർക്ക് കൊവിഡ്

  • 23rd February 2022
  • 0 Comments

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 278 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,28,67,031 ആയി ഉയർന്നു. സജീവ കേസുകൾ 1,64,522 ആണ്, ഇത് മുഴുവൻ കേസുകളുടെ 0.38 ശതമാനമാണ്. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,83,438 ടെസ്റ്റുകൾ നടത്തിയതായി കേന്ദ്ര മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റീവ് നിരക്ക് 1.28 ശതമാനമാണ്. രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 176.19 കോടി […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 19,968 പേർക്ക് കോവിഡ് ; 673 മരണം

  • 20th February 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,968 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. 673 പേർ മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,11,903 ആയി ഉണർന്നു. ഇന്നലെ 11,87,766 സാമ്പിളുകൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,847 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തുടനീളം രോഗമുക്തി നേടിയവരുടെ എണ്ണം 4,20,86,383 ആയി. വീണ്ടെടുക്കൽ നിരക്ക് […]

National News

രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ്; 24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തു

  • 6th February 2022
  • 0 Comments

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായെന്ന് ഇന്നലെ പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. . ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും കുറഞ്ഞ വ്യാപന നിരക്ക് ആണിത്. ഈ സമയത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 600ന് മുകളിലെന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക് പറയുന്നു. അതേസമയം, മരണനിരക്കിൽ കേരളം മുന്നിലാണ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ […]

error: Protected Content !!