National News

രാജ്യത്ത് 8,318 പുതിയ കോവിഡ് കേസുകൾ; 10,967 രോഗമുക്തർ 465 മരണം

  • 27th November 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10,967 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.34 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.07 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 541 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയധികം കുറയുന്നത്.ഇന്നലെ 465 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,67,933 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 73.58 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ […]

National News

രാജ്യത്ത് 7,579 പുതിയ കോവിഡ് രോഗികൾ;236 മരണം

  • 23rd November 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,579 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 543 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. അതേസമയം, മരണസംഖ്യ കുറയാതെ തുടരുകയാണ്. 236 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 4,66,147 ആയി ഉയർന്നു. 12,202 പേര്‍ ഇന്നലെ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 1,13,584 ആയി കുറഞ്ഞു. ആകെ രോഗബാധിതരില്‍ 0.33% ആണ് സജീവ രോഗികള്‍. രാജ്യത്ത് ഇതിനകം 117 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. തിങ്കളാഴ്ച 63.98 ലക്ഷം ഡോസ് വിതരണം […]

Health & Fitness National News

രാജ്യത്ത് 25,072 പേര്‍ക്ക് കോവിഡ്; 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

  • 23rd August 2021
  • 0 Comments

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 25,072 പേര്‍ക്ക്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 44,157 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി. വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. 3.33 ലക്ഷം സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതില്‍ 1.63 ലക്ഷം കേസുകളും കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ 10,402 പേര്‍ക്കാണ് രോഗം. 389 മരണമാണ് കോവിഡ് മൂലം ഞായറാഴ്ച […]

International News

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടേത് മോശം പ്രകടനമെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട്

  • 28th January 2021
  • 0 Comments

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടേത് മോശം പ്രകടനമെന്ന് ഓസ്‌ട്രേലിയയിലെ ലോവി ഇന്‍സ്റ്റ്യൂട്ട്. കൊവിഡിനെ പ്രതിരോധിക്കുന്ന രാജ്യങ്ങളില്‍ 86ാം സ്ഥാനമാണ് ഇന്ത്യക്കെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ശ്രീലങ്ക,ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് മുകളിലാണ്. കൊവിഡിനെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച രാജ്യം ന്യൂസിലന്റ് ആണ്. ഏറ്റവും മോശം പ്രകടനം ബ്രസീലിന്റേതാണ്. കണക്കുകള്‍ പുറത്തുവിടാത്തതിനാല്‍ ചൈനയെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. […]

Health & Fitness National News

24 മണിക്കൂറിനിടെ രാജ്യത്ത് 14,849 പേര്‍ക്ക് കൂടി കൊവിഡ്; 155 മരണം

  • 24th January 2021
  • 0 Comments

രാജ്യത്ത് 24 മണിക്കൂറിനിടെ 14,849 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 155 മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,06,54,533 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,03,16,786 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 1,53,339 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. രോഗമുക്തി നിരക്ക് 96.83 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,84,408 പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍. അതേസമയം രാജ്യത്ത് കോവിഡ് […]

National News

വാക്‌സിന്‍ വിതരണം ആരംഭിക്കാനൊരുങ്ങി രാജ്യം; ഇന്ന് വാക്‌സിനെത്തുക നാല് പ്രധാന ഹബ്ബുകളില്‍

  • 12th January 2021
  • 0 Comments

രാജ്യത്തെ കൊവിഡ് വാക്സിന്‍ വിതരണത്തിനായി ആദ്യ ലോഡുകള്‍ പുറപ്പെട്ടു. വാക്സിന്‍ കൊണ്ട് പോകുന്നത് താപനില ക്രമീകരിച്ച് സജ്ജമാക്കിയ ട്രക്കുകളിലാണ്. ഇന്ന് നാല് പ്രധാന ഹബുകളിലാണ് വാക്സിന്‍ എത്തുക. കൊവിഷീല്‍ഡ് വാക്സിനും കോവാക്സിനും ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യാ ഡ്രഗ് കണ്‍ട്രോളിന്റെ അനുമതി ലഭിച്ചിരുന്നു. ജനുവരി 16നാണ് രാജ്യത്ത് ആദ്യഘട്ട വാക്സിനേഷന്‍ തുടങ്ങുക. 5.60 കോടി ഡോസ് കൊവീഷീല്‍ഡ് വാക്സിന്‍ വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒരു ഡോസിന് 200 രൂപ നിരക്കില്‍ ഏപ്രില്‍ മാസത്തിലായിരിക്കും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ […]

Health & Fitness National News

24 മണിക്കൂറിനിടെ രാജ്യത്ത് 18,222 പേര്‍ക്ക് കൊവിഡ്, 238 മരണം

  • 9th January 2021
  • 0 Comments

24 മണിക്കൂറിനിടെ രാജ്യത്ത് 18,222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.04 കോടിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 228 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,50,798 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച 19,253 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 2,24,190 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,04,31,639 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,00,56,651 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് […]

National News

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, 24 മണിക്കൂറിനിടെ 20,036 പേര്‍ക്ക് കോവിഡ്

  • 1st January 2021
  • 0 Comments

രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,036 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയത്. 23,181 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷത്തിന് അടുത്തെത്തിയിരിക്കുകയാണ്. 2,54,254 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയിലുള്ളത്.

National News

ഇന്ത്യയില്‍ കോവിഡ് ഗുരുതരമായി ബാധിച്ചത് പുരുഷന്മാരെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം, കണക്കുകള്‍ പുറത്തുവിട്ടു

  • 30th December 2020
  • 0 Comments

ഇന്ത്യയില്‍ കോവിഡ് ഗുരുതരമായി ബാധിച്ചത് പുരുഷന്മാരെ. കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടു. 1.47 ലക്ഷം പേരാണ് ജനുവരി മുതല്‍ രാജ്യത്തു രോഗം ബാധിച്ച് മരിച്ചത്. അതില്‍ 70 ശതമാനവും പുരുഷന്മാരാണെന്നാണ് കണക്കുകളില്‍ പറയുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പഴയതിനെ അപേക്ഷിച്ച് 70 ശതമാനം അധികം വ്യാപനശേഷിയുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് ആകെ മരിച്ചവരില്‍ 70 ശതമാനവും പുരുഷന്മാരാണ്. അറുപതു വയസില്‍ താഴെയുള്ളവരാണ് മരിച്ചവരില്‍ 45 ശതമാനവുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ […]

National News

രാജ്യത്ത് 24 മണിക്കൂറിനിടെ 19,556 പേർക്ക് കൂടി കൊവിഡ്

  • 22nd December 2020
  • 0 Comments

രാജ്യത്ത് 19,556 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 1,00,75, 16 ആയി. 24 മണിക്കൂറിനിടെ 301 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 1,46,111 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 96, 36,487 ആയി.

error: Protected Content !!