Local

കോഴിക്കോട് ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കോവിഡ്‌

രോഗമുക്തി 110 ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം ബാധിച്ചു. 110 പേര്‍ രോഗമുക്തി നേടി. 588 പേര്‍ കൂടി നിരീക്ഷണത്തില്‍ ഇന്ന് ജില്ലയിൽ 110 പേർ രോഗമുക്തി നേടി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, […]

error: Protected Content !!