നേതൃയോഗം നടത്തി
കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി നേതൃ സമ്മേളനം നടത്തി. മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വേലായുധൻ അരയങ്കോട് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിയും സി.യു.സി ജില്ലാ കോ- ഓഡിനേറ്ററുമായ വിനോദ് പടനിലം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, ,സി യു സി കുന്ദമംഗലം നിയോജക മണ്ഡലം ചെയർമാൻ സി.എം. സദാശിവൻ കൺവീനർ ടി.കെ. ഹിതേഷ് കുമാർ […]
