Kerala

തിരുവനന്തപുരത്ത് സമരങ്ങൾ നേരിടുന്നതിന് മുന്നിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്

  • 21st September 2020
  • 0 Comments

തിരുവനന്തപുരം: തലസ്ഥാനത്ത് സമരങ്ങൾ നേരിടുന്നതിന് മുന്നിൽ ഉണ്ടായിരുന്ന അസി. കമ്മീഷണര്‍ക്ക് കോവിഡ്. ഇദ്ദേഹം ഉള്‍പ്പെടെ 20 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്. രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങിലും പങ്കെടുത്തിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി ബന്ധമുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ 50 പേര്‍ക്ക് പരിശോധന നടത്തിയതില്‍ […]

error: Protected Content !!