National News

കഞ്ചാവ് പാര്‍ട്ടികള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന കാമുകിയുടെ തല അടിച്ചുപൊട്ടിച്ച് കാമുകന്‍

  • 27th August 2022
  • 0 Comments

കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. തമിഴ്‌നാട് കന്യാകുമാരി കുളച്ചലിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി, അജിന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങി. ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു താല്‍പര്യം. പരിചയക്കാരായ യുവാക്കള്‍ക്കൊപ്പമായിരുന്നു പാര്‍ട്ടി നടത്തിയിരുന്നത്. സഹപാഠികളെ പലതും പറഞ്ഞ് മയക്കിയായിരുന്നു പാര്‍ട്ടിക്കെത്തിച്ചിരുന്നത്. ലഹരി തലക്കുപിടിച്ചുകഴിഞ്ഞാല്‍ യുവാക്കള്‍ ഇവരെ […]

Kerala News

കെഎസ്ആര്‍ടിസി ബസ്സില്‍ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനി

കെഎസ്ആര്‍ടിസി ബസ്സില്‍ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനി. നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയാണ് തന്നെ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് ഊന്നുകാല്‍ പൊലീസില്‍ ഏല്‍പിച്ചത്. നെടുങ്കണ്ടം – എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഇന്ന് രാവിലെയാണ് സംഭവം. കോളേജിലേക്ക് പോകാനായിട്ടാണ് പെണ്‍കുട്ടി ബസില്‍ കയറിയത്. ഇതിനിടയില്‍ സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. ഈ സമയത്ത് അടിമാലി ചാറ്റുപാറയില്‍ നിന്നും ബസില്‍ കയറിയ അരുണ്‍ എന്ന യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ […]

error: Protected Content !!