kerala

‘പാര്‍ട്ടി കൊണ്ടുവന്ന കോളേജ് പൂട്ടിക്കാനും അറിയാം’; ഇടുക്കി ഗവ. നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥികളെ സിവി വര്‍ഗീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

  • 21st October 2025
  • 0 Comments

സര്‍ക്കാര്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഭീഷണിപ്പെടുത്തി എന്ന് ആരോപണം. പാര്‍ട്ടി കൊണ്ടുവന്ന കോളേജ് അടയ്ക്കാമെന്ന് ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെ ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സിവി വര്‍ഗീസ് ഭീഷണിപ്പെടുത്തിയെന്നാണ് പിടിഎ അംഗത്തിന്റെ വെളിപ്പെടുത്തല്‍. ചെറുതോണിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ച യോഗത്തിലായിരുന്നു ഭീഷണിയെന്ന് പിടിഐ അംഗം രാജിമോള്‍ പറഞ്ഞു. ഒക്ടോബര്‍ 18നാണ് സംഭവം നടന്നത്. ഹോസ്റ്റല്‍, സ്വന്തമായി കെട്ടിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെട്ട് ദിവസങ്ങളായി […]

error: Protected Content !!