സി ഐ ഡി മൂസ വീണ്ടും വരുന്നു
മലയാളത്തിലെ വമ്പന്‍ ജനപ്രീതിയാര്‍ജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ. സ്ലാപ്റ്റിക് കോമഡി വിഭാഗത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. ജോണി ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തില്‍ ജനപ്രിയ നായകന്‍ ദിലീപ് ആയിരുന്നു നായകന്‍. ഭാവന നായികാ വേഷം ചെയ്ത ചിത്രത്തില്‍ മുരളി, ആശിഷ് വിദ്യാര്‍ത്ഥി, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ക്യാപ്റ്റന്‍ രാജു തുടങ്ങി ഒരു വലിയ താരനിര അണിനിരന്നിരുന്നു. ചിത്രത്തിലെ അര്‍ജുന്‍ […]