തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകരുകയാണ് മുക്കം സ്വദേശിനിയുടെ ചോക്ലേറ്റ്
നമ്മുടെ നാട് തിരഞ്ഞെടുപ്പ് ചൂടിലാണ്…..നിറഞ്ഞു നില്‍കുന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകരുകയാണ് മുക്കം സ്വദേശി അഷിക. ഇലക്ഷന്റെ ചൂടില്‍ ഒന്ന് മധുരിക്കാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ചോക്ലേറ്റ് ഉണ്ടാക്കി വിതരണം നടത്തുകയാണ് അഷിക. സ്ഥാനാര്‍ത്ഥികളായ ഷാഫി പറമ്പില്‍, ശൈലജ ടീച്ചര്‍, പ്രഫുലാസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ചോക്ലേറ്റ് ഉണ്ടാക്കി. വടകര ടീച്ചറമ്മക്ക് സ്വന്തം, ഷാഫിക്ക വന്നു, തുടങ്ങിയ അടിക്കുറിപ്പ് ഉള്‍പ്പെടുത്തിയാണ് മിഠായി കവര്‍ ചെയ്തത്. രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് മിഠായി ഉണ്ടാക്കാന്‍ കാരണം […]
