Trending

വ്യാജ വാർത്തകൾ സമൂഹത്തിൽ വിള്ളലുണ്ടാകും; ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

  • 23rd March 2023
  • 0 Comments

വ്യാജ വാർത്തകൾ ജനാധിപത്യത്തെതകർക്കാൻ സാധ്യത ഉണ്ടെന്നും സമൂഹത്തിൽ വിള്ളലുണ്ടാകുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. അതിനാൽ വാർത്തകൾ വസ്തുതാപരമാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം ആവശ്യമാണെന്നും രാംനാഥ് ഗോയങ്ക മാധ്യമ പുരസ്കാര വേദിയിൽ ജസ്റ്റിസ് പറഞ്ഞു “വ്യാജ വാർത്തകൾ സമൂഹങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കും, സത്യവും നുണയും തമ്മിലുള്ള വിടവ് നികത്തേണ്ടതിന്റെ ആവശ്യകതയുണ്ട്. ജനാധിപത്യത്തെ നശിപ്പിക്കുന്നില്ലെങ്കിൽ കുഴപ്പമുണ്ടാക്കാൻ വ്യാജ വാർത്തകൾക്ക് കഴിവുണ്ട്. നിരപരാധികളുടെ അവകാശങ്ങൾ ലംഘിക്കാതെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുക എന്നത് മാധ്യമങ്ങളുടെ ജോലിയാണ്. ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനം സത്യത്തിന്റെ […]

error: Protected Content !!