International News

മുൻ മിസ് യു എസ് എ ചെസ്‌ലി ക്രിസ്റ്റ് അറുപത് നില കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചു

  • 1st February 2022
  • 0 Comments

മുൻ മിസ് യു എസ് എ ചെസ്‌ലി ക്രിസ്റ്റ് അറുപത് നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.30 വയസായിരുന്നു.ഞായറാഴ്ച രാവിലെ ഏഴോടെ മൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽനിന്നാണ് ചെസ്ലി ചാടിയതെന്ന് ന്യൂയോർക്ക് സിറ്റി പോലീസ് അറിയിച്ചു. മരിക്കുന്ന ദിവസം രാവിലെയും ചെസ്ലി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.‘‘ഈ ദിനം ശാന്തിയും സമാധാനവും തരട്ടെ’’ എന്ന അടിക്കുറിപ്പോടെയായിരുന്നു കുറിപ്പ്.ഫാഷൻ ബ്ലോഗർ, അഭിഭാഷക, ടിവി അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ് ചെസ്‌ലി. 2019ൽ ആണ് മിസ് യു എസ് […]

error: Protected Content !!