National News

കനത്ത മഴയിൽ വലഞ്ഞ് തമിഴ്നാട്;വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം,സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

  • 31st December 2021
  • 0 Comments

കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു.മഴക്കെടുതി രൂക്ഷമായ ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽ പേട്ട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മഴയെ തുടര്‍ന്നുണ്ടായ വൈദ്യുതാഘാതത്തില്‍ രണ്ട് സ്ത്രീകളും ഒരാണ്‍കുട്ടിയും മരിച്ചെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. വടക്ക് കിഴക്കന്‍ മണ്‍സൂണിലാണ് തമിഴ്‌നാട്ടില്‍ ഇത്രയധികം മഴ പെയ്തത്. അടുത്ത മൂന്ന് ദിവസത്തേക്ക് ചെന്നെയിലും തമിഴിനാടിന്റെ വടക്കന്‍ തീരങ്ങളിലും ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരങ്ങളിലും മഴ […]

National News

തമിഴ് നാട്ടിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലേർട്ട്

  • 26th November 2021
  • 0 Comments

തമിഴ്‌നാട്ടിലെ ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലയിലും റെഡ് അലേർട്ട്. . നേരത്തെ ആറ് ജില്ലകളിലായിരുന്നു ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നാശം വിതച്ച് കനത്ത മഴ തുടർന്ന് കൊണ്ടിരിക്കുകയാണ് . തൂത്തുക്കുടി, തിരുനെൽവേലി,രാമനാഥപുരം,കന്യാകുമാരി, നാപട്ടണം ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് തൂത്തുക്കുടിയിൽ റെയിൽവെ സ്റ്റേഷൻ ഉൾപ്പെടെ വെള്ളത്തിനിടയിലായി. ഇവിടങ്ങളിലെല്ലാം രക്ഷാ […]

National News

കഴിക്കാത്ത സമൂസയുടെ തുകയും ബില്ലില്‍ ചേർത്തു;ഹോട്ടലുടമയെ അടിച്ചുകൊന്നു

  • 15th November 2021
  • 0 Comments

ഹോട്ടല്‍ ബില്ലില്‍ കഴിക്കാത്ത സമൂസയുടെ തുക എഴുതിച്ചേര്‍ത്ത ഹോട്ടലുടമയെ അടിച്ചു കൊലപ്പെടുത്തി. മധുരയിലാണ് സംഭവം.മധുര കെ പുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയ്‌നിങ് കോളേജിന് മുന്നിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവാണ് ഉടമയെ കൊലപ്പെടുത്തിയത്. ഇയാള്‍ ഹോട്ടലില്‍ നിന്നും ഇഡ്ഡലിയാണ് കഴിച്ചിരുന്നത്. ബില്ലില്‍ സമൂസ കഴിച്ചതിന്റെ തുകയും ചേര്‍ത്തിരുന്നു. ഇതില്‍ പരാതിപ്പെട്ടതോടെയാണ് കണ്ണന്‍ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും ഹോട്ടല്‍ ഉടമയായ മുത്തുകുമാര്‍ വാദിച്ചത് ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന […]

News Sports

ഐ പി എൽ ചെന്നൈയും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇരു ടീമുകൾക്കും മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ഉള്ളത്.പോയിൻ്റ് ടേബിളിൽ സൺറൈസേഴ്സ് ഏഴാം സ്ഥാനത്തും ചെന്നൈ എട്ടാം സ്ഥാനത്തുമാണ്. അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഇരു ടീമുകൾക്കും മോശം തുടക്കത്തോടെയാണ് സീസൺ ആരംഭം. എന്നാൽ ഇന്ന് ചെന്നൈയിൽ പരുക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളത്തിൽ ഇറങ്ങാതിരുന്ന അമ്പാട്ടി റായുഡു ഇന്നത്തെ മത്സരത്തിൽ കളിക്കും എന്നത് […]

News

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തമിഴ്പനാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി. ആഗസ്റ്റ് 31 വരെയാണ് ് ലോക്ക്ഡൗണ്‍ നീട്ടിയത്. . ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും . ലോക്ഡൗണില്‍ ആള്‍ക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ലെന്നും സ്‌കൂളുകളും ംഅടഞ്ഞുകിടക്കും. മെട്രോ, മാളുകള്‍, തിയേറ്ററുകള്‍, ജിം തുടങ്ങിയവയും അടഞ്ഞു കിടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം മറ്റു ദിവസങ്ങളില്‍ ചില ഇളവുകള്‍ ലോക്കഡൗണില്‍ ഉണ്ടായിരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പടി പളനി സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ […]

News

കോവിഡ് വ്യാപനം; ചെന്നൈയില്‍ വീണ്ടും ലോക്ഡൗണ്‍

  • 19th June 2020
  • 0 Comments

കോവിഡ് വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ വീണ്ടും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ അടക്കം നാല് ജില്ലകളിലാണ് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ തമിഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അന്‍പഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ ഇതിനോടകം ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിലവില്‍ 52000 കടന്നു. ഇതില്‍ 37000 കേസുകളോളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്.

National News

കോവിഡിൽ പിടി മുറുകി ചെന്നൈ എട്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്

ചെന്നൈ: കോവിഡ് പശ്ചാത്തലത്തിൽ ഗുരുതരമായ അവസ്ഥയിൽ കടന്നു പോവുകയാണ് തമിഴ്നാട് . ഇന്ന് എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഒപ്പം ചെന്നൈയിൽ പ്രവൃത്തിക്കുന്ന അമ്മ കാന്റീന്‍ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡി.ജി.പി ഓഫീസിലെ പൊലീസുകാര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 508 പേര്‍ക്കാണ് ഇന്നലെ ചെന്നൈയില്‍ മാത്രം രോഗ സ്ഥിരീകരിച്ചത്. ചെന്നൈയിൽ വ്യാപനം അതി വേഗത്തിലാണ് നടക്കുന്നത്. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് ലോറിയില്‍ മുട്ടയുമായി വന്ന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഇദ്ദേഹം അധികം ആരുമായി സമ്പർക്കം […]

National News

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​: ചെ​ന്നൈ​യി​ലും കാ​ഞ്ചി​പു​ര​ത്തും കനത്ത സുരക്ഷ

  • 17th September 2019
  • 0 Comments

ചെ​ന്നൈ: ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലും കാ​ഞ്ചി​പു​ര​ത്തും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ‌ചെ​ന്നൈ​യി​ല്‍ എം​ജി​ആ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും കാ​ഞ്ചി​പു​രം വ​ര​ദ​രാ​ജ ക്ഷേ​ത്ര​ത്തി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു സ്ഥ​ല​ങ്ങ​ളി​ലെ​യും ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ല്‍ ബോം​ബാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ മാ​സം കാ​ഞ്ചി​പു​രം ഗം​ഗ​യ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

National News

ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ ല​​​​​​യ​​​​​​നം: ആ​​​​​​രു​​​​​​ടെ​​​​​​യും ജോ​​​​​​ലി ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടി​​​​​​ല്ലെ​​​​​​ന്ന് ധ​​​​​​ന​​​​​​മ​​​​​​ന്ത്രി നി​​​​​​ര്‍​​​​​​മ​​​​​​ലാ സീ​​​​​​താ​​​​​​രാ​​​​​​മ​​​​​​ന്‍

  • 2nd September 2019
  • 0 Comments

പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ ല​​​​​​യ​​​​​​നം മൂ​​​​​​ലം ആ​​​​​​രു​​​​​​ടെ​​​​​​യും ജോ​​​​​​ലി ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടി​​​​​​ല്ലെ​​​​​​ന്ന് ധ​​​​​​ന​​​​​​മ​​​​​​ന്ത്രി നി​​​​​​ര്‍​​​​​​മ​​​​​​ലാ സീ​​​​​​താ​​​​​​രാ​​​​​​മ​​​​​​ന്‍. ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ ല​​​​​​യ​​​​​​നം മൂ​​​​​​ലം തൊ​​​​​​ഴി​​​​​​ല്‍ ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​മോ എ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തോ​​​​​​ട് പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​വ​​​​​​ര്‍. പ​​​​ത്തു പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ള്‍ ല​​​​യി​​​​ച്ച്‌ നാ​​​​ലാ​​​​കു​​​​മെ​​​​ന്ന് വെ​​​​ള്ളി​​​​യാ​​​​ഴ്ചയാണ് ധ​​​​ന​​​​മ​​​​ന്ത്രി പ്രഖ്യാപിച്ചത്. മു​​​​ന്‍​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ങ്ങ​​​​ള്‍ വി​​​​പു​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നും ക​​​​സ്റ്റം​​​​സ്, ജി​​​​എ​​​​സ്ടി, ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് യോഗത്തില്‍ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

National

മലയാളിയുള്‍പ്പെടെ ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ

ചെന്നൈ: മലയാളി ഭീകരന്‍ ഉള്‍പ്പടെ ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ശ്രീലങ്കയില്‍ നിന്നാണ കടല്‍ മാര്‍ഗം തമിഴ്നാട്ടിലെത്തിയതെന്നാണ വിവരം. തമിഴ്നാട്ടില്‍ പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്യാസ് അന്‍വര്‍ എന്ന പാകിസ്താന്‍ സ്വദേശി, തൃശ്ശൂര്‍ സ്വദേശി, നാല് ശ്രീലങ്കന്‍ തമിഴരും ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്നാട്ടിലെത്തിയതെന്നാണ്് മുന്നറിയിപ്പ്. തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ ആണ് സംഘത്തിലുള്ള മലയാളിയെന്നാണ് സൂചന. ഹിന്ദുക്കളേപ്പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് ഇവര്‍ തമിഴ്നാട്ടില്‍ എത്തിയതെന്നാണ് വിവരം.

error: Protected Content !!