Local News

കാരന്തൂർ ബാഫഖി തങ്ങൾ മെമ്മോറിയൽ റിലീഫ് & ചാരിറ്റബിൾ കമ്മറ്റി ഓഫീസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

  • 6th September 2019
  • 0 Comments

കുന്ദമംഗലം: പതിനെഞ്ച് വർഷത്തോളമായി കാരന്തൂരിലെ സേവന റിലീഫ് രംഗത്ത് പ്രവർത്തിക്കുന്ന കാരന്തൂർ ബാഫഖി തങ്ങൾ മെമ്മോറിയൽ റിലീഫ് & ചാരിറ്റബിൾ കമ്മറ്റി ( ബി.എം..ആർ .സി.സി) ഓഫീസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.ടി.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു സി.അബ്ദുൽ ഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ഓഫീസിനാവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഉള്ള ഫണ്ട് പ്രദേശത്തെ പി ഹസ്സൻ ഹാജി, എം ടി ഹുസ്സയിൻ ഹാജി, ദിനേശൻ മാമ്പ്ര, വി.കെ.സാബിർ, അബ്ദുറഹിമാൻ […]

error: Protected Content !!