National News

ബിഎസ്എൻഎല്ലിനെ കബളിപ്പിക്കാൻ കരാറുകാരനുമായി ചേർന്ന് ഗൂഢാലോചന നടത്തി; ഇരുപത്തിയൊന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്

  • 17th June 2023
  • 0 Comments

ബി എസ് എൻ എൽ മുൻ ജനറൽ മാനേജർ ഉൾപ്പെടെ ഇരുപത്തിയൊന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് സി ബി ഐ . ബിഎസ്എൻഎല്ലിനെ കബളിപ്പിക്കാൻ ഒരു കരാറുകാരനുമായി ചേർന്ന് കുറ്റാരോപിതരായ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പ്രതികളുമായി ബന്ധപ്പെട്ട 25 സ്ഥലങ്ങളിൽ സിബിഐ സംഘം വെള്ളിയാഴ്ച പരിശോധന നടത്തി. ബിഎസ്എൻഎൽ അസം സർക്കിളിലെ മുൻ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, ജോർഹട്ട്, സിബ്സാഗർ, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലെ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഉൾപ്പെടെയുള്ള […]

error: Protected Content !!