ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അഴിമതി കേസ്; റാബ്റി ദേവിയുടെ വസതിയിൽ സിബിഐ റെയ്ഡ്
ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയിൽ സിബിഐ റെയ്ഡ്. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ റാബ്റി ദേവിയെ ചോദ്യം ചെയ്യുകയാണെന്നാണ് ലഭിക്കുന്ന വിവരം.റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഭൂമി സ്വന്തമാക്കിയെന്ന കേസിലാണ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യ മന്ത്രിയുമായ റാബ്റി ദേവിയുടെ വസതിയിൽ റൈഡ് നടക്കുന്നത്. ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്റി ദേവി, അവരുടെ മകൾ മിസാ ഭാരതി എന്നിവർക്കും […]
