Kerala News

കാർ തകർത്തത് ആസൂത്രിതം; അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നു; എം വിൻസൻറ്

  • 28th February 2022
  • 0 Comments

വീടിനു മുന്നിൽ നിർത്തിയിട്ട തന്റെ കാർ അടിച്ച് തകർത്ത സംഭവം ആസൂത്രിതമാണെന്നും അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നെന്നും കോവളം എംഎൽഎ എം വിൻസൻറ്. പട്ടാപ്പകൽ ആക്രമണം നടന്നിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും എംഎൽഎ ആരോപിച്ചു. ഇന്ന് രാവിലെയാണ് കോവളം എംഎൽഎ, എം വിൻസന്റിന്റെ തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാർ ഉച്ചക്കട സ്വദേശി സന്തോഷ് അടിച്ചു തകർത്തത്. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തത് . അക്രമിയെ നാട്ടുകാർ […]

error: Protected Content !!