ധര്‍മ്മടത്ത് സി രഘുനാഥ്

  • 18th March 2021
  • 0 Comments

കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കും. രഘുനാഥ് നാമനിര്‍ദേശ പത്രികസമര്‍പ്പിച്ചു.ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പാണ് പത്രിക സമര്‍പ്പണം. മറ്റ് നേതാക്കള്‍ക്കൊപ്പം എത്തിയായിരുന്നു സി രഘുനാഥ് പത്രിക സമര്‍പ്പിച്ചത്. കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്ന കാര്യം നേരത്തെ കെപിസിസിയെ അറിയിച്ചിരുന്നു. ജില്ലാ നേതൃത്വം മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്താണ് താന്‍ ഇങ്ങനെ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കെപിസിസിയെയും ഹൈക്കമാന്‍ഡിനെയും ഇക്കാര്യം അറിച്ചിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. മത്സരിക്കാന്‍ കഴിയാത്ത […]

error: Protected Content !!