Kerala News

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ല ; സി കൃഷ്ണകുമാർ

  • 25th November 2024
  • 0 Comments

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ. രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ വിളിച്ചിരുന്നെന്നും എന്നാൽ താൻ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി സി കൃഷ്ണകുമാർ പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കേണ്ടതെന്നും പാലക്കാട് വോട്ട് കുറഞ്ഞിട്ടില്ലെന്നും സി കൃഷ്ണകുമാർ പറഞ്ഞു. സംഘടന ബന്ധത്തിനപ്പുറം നല്ല സുഹൃത്ത് കൂടിയാണ് കെ സുരേന്ദ്രൻ തനിക്കെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. രാജിക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി […]

Kerala kerala kerala politics

പാലക്കാട് എന്‍ഡിഎയ്ക്ക് വിജയം ഉറപ്പ്; എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി സി കൃഷ്ണകുമാര്‍

  • 20th November 2024
  • 0 Comments

പാലക്കാട്: പാലക്കാട് എന്‍ഡിഎയ്ക്ക് വിജയം ഉറപ്പെന്ന് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും പാലക്കാട്ടേത് ചരിത്രവിജയമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ‘പാലക്കാട്ടുകാരുടെ വോട്ട് വികസനത്തിന് വേണ്ടിയുള്ളതാണ്. എന്‍ഡിഎയുടെ വിജയത്തോടെ കേരളരാഷ്ട്രീയത്തില്‍ ചരിത്രപരമായ വിധിയെഴുത്താണ് പാലക്കാട് നടത്താന്‍ പോകുന്നത്. വയനാട്ടില്‍ പോളിങ് നിരക്ക് കുറഞ്ഞത് കോണ്‍ഗ്രസിനെതിരായുള്ള വികാരമായി കണക്കാക്കാം. ജനങ്ങളെ വഞ്ചിച്ച് പോയ രാഹുല്‍ ഗാന്ധിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം വോട്ടിംഗില്‍ പ്രതിഫലിച്ചു. ഇത് തന്നെയാണ് പാലക്കാടും നടക്കാന്‍ പോകുന്നത്. എന്‍ഡിഎയ്ക്ക് അനുകൂലമായ വിധിയെഴുത്തായിരിക്കും ഇത്തവണ […]

error: Protected Content !!