National News

രാജ്യം അഭിവൃദ്ധിയുടെ പാതയിൽ; കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു

  • 1st February 2024
  • 0 Comments

രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു . പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ ഉന്നമനമാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും സബ്കാ സാത്, സബ്കാ വികാസ്” മന്ത്രവുമായി പ്രധാനമന്ത്രി മോദിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തില്‍ രാജ്യത്ത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായും 2047 ഓടെ വികസിത ഭാരതമാണ് മുന്നിലെന്നും നിർമല സീതാരാമൻ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം […]

Local News

കാർഷിക മേഖലക്ക് മുൻഗണന നൽകി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് മിച്ചബഡ്ജറ്റ് 

  • 25th February 2021
  • 0 Comments

കുന്ദമംഗലം: കോവിഡ്  19 പ്രതിസന്ധിക്കിടയിലും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 57 2286676 രൂപ വരവും  566414643 രൂപ ചെലവും 5872033രൂപ  മിച്ചവും കാണിക്കുന്ന 2021-22 ലെ ബഡ്ജറ്റ്  വൈസ് പ്രസിഡണ്ട് മുംതസ് ഹമീദ് ഭരണ യോഗത്തിൽ അവതരിപ്പിച്ചു .  കാർഷിക മേഖലക്കും ഭവന നിർമ്മാണത്തിനും മുൻഗണന നൽകുന്നതാണ് ബഡ്ജറ്റ്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജലസംരക്ഷണ പദ്ധതികളുടെ ഭാഗമായി കിണർ, കുളം, തോടുകളുടെ സംരക്ഷണം എന്നിവക്കും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി വൃക്ഷ തൈകൾ ഉല്പാദിപ്പിച്ച് […]

Kerala News

കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില പ്രഖ്യാപനങ്ങള്‍ ഒഴിച്ചാല്‍ കേന്ദ്രബജറ്റ് കേരളത്തിന് നിരാശയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ ബജറ്റാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വായ്പ പരിധി കൂട്ടണമെന്ന കേരളത്തിന്റെ  ആവശ്യം പരിഗണിക്കാത്തത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. കൂടാതെ കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതം 16401.05 കോടിരൂപയില്‍ നിന്നും 15326.64 കോടിയായി കുറയ്ക്കുകയും ചെയ്തു. അതേസമയം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം ഉയര്‍ത്തുകയും ചെയ്തു. കേരളത്തിലെ റെയില്‍വെ മേഖലയെ അവഗണിച്ചു. റെയില്‍വെ സ്റ്റേഷനുകളുടെ […]

National

പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ മൂന്നു രൂപ കൂടി വര്‍ധിപ്പിച്ചേക്കും

ന്യൂദല്‍ഹി: പെട്രോളിനും ഡീസലിനും രണ്ടു രൂപയോളം ബജറ്റില്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ലിറ്ററിന് മൂന്നു രൂപ വീതം കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ധന ബജറ്റിനൊപ്പം അവതരിപ്പിച്ച ധന ബില്ലിലാണ് ഇക്കാര്യം പറയുന്നത്. പെട്രോളിന്റെ പ്രത്യേക അധിക തീരുവ ലിറ്ററിന് 10 രൂപയായി നിജപ്പെടുത്താനാണ് ധനബില്ലില്‍ നിര്‍ദേശിക്കുന്നത്. ധനബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമാകുന്നതോടെ നികുതി വര്‍ധന നിര്‍ദേശങ്ങള്‍ നടപ്പിലാകും. ഇതോടെ പെട്രോളിന്റെ പ്രത്യേക അധിക തീരുവ 7 രൂപയില്‍ നിന്ന് 10 രൂപയായും ഡീസലിന്റേത് ഒരു രൂപയില്‍ നിന്ന് […]

National

ബജറ്റ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്?സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് എന്നിവ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ പെട്രോളിനും 17.98 രൂപ ഡീസലിന് 13.83 രൂപയും എക്‌സൈസ് ഡ്യൂട്ടി ചുമത്തുന്നുണ്ട്. സംസ്ഥാന നികുതികൂടി ചേര്‍ന്നതോടെയാണ് രണ്ടുരൂപയിലധികം വില വര്‍ധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 […]

National

കേന്ദ്ര ബജറ്റില്‍ ഒരു രൂപ സെസ്: പെട്രോള്‍ ഡീസല്‍ വില കൂടും

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ സെസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട് കണ്ടെത്താനായി സെസ് ഒരു രൂപയാണ് പെട്രോളിനും ഡീസലിനും മേല്‍ അധികമായി ചുമത്തിയത്. ഇലക്ട്രോണിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇ-വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയില്‍ 1.5 ലക്ഷം രൂപവരെ ആദായനികുതി ഇളവും മന്ത്രി പ്രഖ്യാപിച്ചു.

error: Protected Content !!