News Sports

വെൽക്കം ജൂനിയർ ഛേത്രി; സുനിൽ ഛേത്രിക്കും ഭാര്യ സോനത്തിനും ആൺകുഞ്ഞ് പിറന്നു

  • 1st September 2023
  • 0 Comments

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും ഭാര്യ സോനം ഭട്ടാചാര്യയ്ക്കും ആൺകുഞ്ഞ് പിറന്നു, ഇന്നലെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് സോനം കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തായ്‌ലൻഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഛേത്രിക്ക് അവധി നൽകിയിരുന്നു. ജൂണില്‍ ഇന്റര്‍കോണ്ടിനന്റല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയ ക്യാപ്റ്റന്‍ പന്ത് ജഴ്‌സിക്കുള്ളിലാക്കി ഗാലറിയിലിരിക്കുന്ന സോനത്തിന് നേരെ […]

error: Protected Content !!