Kerala News

രേഖകൾ ഇല്ലാത്ത കുഴൽ പണവുമായി മേലാറ്റൂരിൽ കക്കോടി സ്വദേശി പിടിയിൽ

  • 16th July 2023
  • 0 Comments

മലപ്പുറം ജില്ലയിൽ ഈ വർഷം 35 – കേസുകളിലായി- ഇരുപത്തിമൂന്നര കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .കഴിഞ്ഞ 13 ന് കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിൽ നിന്നും 8010000 രൂപയുമായി കൽപകഞ്ചേരി സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. പിടികൂടിയ പണവും വാഹനവും കോടതിയിൽ ഹാജരാക്കും..

Kerala News

തേഞ്ഞിപ്പാലത്ത് കുഴൽപ്പണ വേട്ട; രണ്ട് കോടി രൂപ പോലീസ് പിടിച്ചെടുത്തു

തേഞ്ഞിപ്പാലത്ത് കുഴൽപ്പണ വേട്ട.രഹസ്യ വിവരത്തെ തുടർന്ന് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ രാമനാട്ടുകര -പെരുമ്പിലവ് ഹൈവേയിൽ വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളിയിൽ നിന്നും മലപ്പുറം ജില്ലയിൽ വിതരണത്തിനായി കൊണ്ട് വന്ന പണം പിടികൂടിയത്. തേഞ്ഞിപ്പാലം SHO യും സംഘവും നടത്തിയ പരിശോധനയിലാണ് KL-58-W-8837 നമ്പർ കാറിന്റെ മുൻവശത്ത് സീറ്റുകളുടെ അടി വശത്തായി പ്ലാറ്റ് ഫോമിൽ നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപയുടെ അനധികൃത കുഴൽപണം പിടിച്ചെടുത്തത്. വാഹനം ഓടിച്ചിരുന്ന താമരശ്ശേരി സ്വദേശി അഷ്‌റഫിനെ […]

Kerala

മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണം വേട്ട, 3 ആഴ്‍ച്ചക്കിടെ പിടികൂടിയത് ഒരു കോടിയുടെ കുഴൽപ്പണം

  • 21st September 2022
  • 0 Comments

കാസർകോട്: മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണം പിടിച്ചു. കർണാടക ആർ ടി സി ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. മൂന്ന് ആഴ്‍ച്ചക്കിടെ മഞ്ചേശ്വരത്ത് ഒരു കോടി രൂപയുടെ കുഴൽപ്പണമാണ് പിടിച്ചത്. ട്രാൻസ്‍പോർട്ട് കോർപ്പറേഷൻറെ ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണമാണ് എക്സൈസിൻറെ പരിശോധനയിൽ പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച രേഖകളില്ലാത്ത 20,50,000 രൂപ കണ്ടെടുത്തു. തൃശ്ശൂർ സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴൽപ്പണം പിടിച്ചത്. അഞ്ച് ദിവസം മുമ്പും മഞ്ചേശ്വരം ചെക്ക് […]

Kerala News

വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; 71,50,000 രൂപ പിടിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം വളഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് വളാഞ്ചേരി ജംഗ്ഷനില്‍ വെച്ച് വളാഞ്ചേരി എസ്എച്ച്ഒയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. 71,50,000 രൂപയാണ് പിടിച്ചത്. കെ എല്‍ 51 M 3235 അശോക് ലേയ്ലന്‍ഡ് മിനി ഗുഡ്‌സ് വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് പണം രഹസ്യമായി സൂക്ഷിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീന്‍ (42) , സഹായിയായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരെ അറസ്റ്റ് ചെയ്തു.

ഭൂമി ഇടപാടില്‍ ഷാജിക്കൊപ്പം മുനീറിനും പങ്കുണ്ടെന്ന പരാതിയുമായി ഐ.എന്‍.എല്‍ നേതാവ്

  • 16th November 2020
  • 0 Comments

മുസ്‌ലിം ലീഗ് എം.എല്‍.എമാരായ എം.കെ. മുനീറിനും കെ.എം. ഷാജിക്കുമെതിരെ പരാതിയുമായി ഐ.എന്‍.എല്‍ നേതാവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണ് പരാതി നല്‍കിയത്. കോഴിക്കോട് മാലൂര്‍കുന്നില്‍ ഒരുകോടിയിലധികം രൂപക്ക് സ്ഥലം വാങ്ങിയതില്‍ മുനീറിനും പങ്കുണ്ടെന്നാണ് എന്‍.കെ അബ്ദുല്‍ അസീസ് പരാതിയില്‍ പറയുന്നത്. വേങ്ങേരിയിലെ വിവാദമായ വീടിരിക്കുന്ന സ്ഥലം ഷാജിയും മുനീറും ചേര്‍ന്നാണ് വാങ്ങിയതെന്നും 1.02 കോടി രൂപക്ക് വാങ്ങിയ വസ്തുവിന് 37 ലക്ഷം രൂപ മാത്രമാണ് ആധാരത്തില്‍ കാണിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. കച്ചവടത്തിലൂടെ ഇരുവരും കള്ളപ്പണം വെളുപ്പിച്ചതായും പരാതിയില്‍ പരാമര്‍ശമുണ്ട്. രജിസ്‌ട്രേഷന്‍ […]

ഫോണ്‍ തട്ടിപ്പറിച്ചോടി ഫ്‌ളെഷ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ വൈദികന്റെ ശ്രമം; ബിലീവേഴുസ് ചര്‍ച്ച് റെയ്ഡില്‍ നാടകീയസംഭവങ്ങള്‍

  • 9th November 2020
  • 0 Comments

കെ പി യോഹന്നാന്‍ സ്ഥാപിച്ച ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനങ്ങളില്‍ മൂന്ന് ദിവസമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡ് പൂര്‍ത്തിയായി. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്‌സ് ചര്‍ച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പരിശോധനയ്ക്കിടയില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. ഒന്നാം ദിവസത്തെ റെയ്ഡ് പുരോഗമിക്കുന്നതിനിടയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് വക്താവും മെഡിക്കല്‍ കോളജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടയില്‍ ഫാദര്‍ സിജോ […]

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം പിടികൂടി; പോലീസില്‍ നിന്നും തട്ടിപ്പറിച്ചോടി പ്രവര്‍ത്തകര്‍

  • 27th October 2020
  • 0 Comments

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. തെലങ്കാന ദുബ്ബക്ക ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ബന്ധുവീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. പുറത്തിറങ്ങിയ പോലീസുകാരില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പണം തട്ടിപ്പറിച്ചോടുകയായിരുന്നു. 12.80 ലക്ഷം രൂപയാണ് പ്രവര്‍ത്തകര്‍ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി തുകയായ 5.87,000 ലക്ഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രവര്‍ത്തകര്‍ പണവുമായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്ത് വിട്ടിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള പണമാണിതെന്നാണ് പോലീസിന്റെ സംശയം. […]

Kerala

കള്ളനോട്ട് കേസ്: പ്രതികളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്താന്‍ സാധ്യത

കുന്ദമംഗലം:കള്ളനോട്ട് കേസ് എന്‍ഐക്ക് കൈമാറാന്‍ സാധ്യത. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിക്കപ്പെട്ട കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് ക്രൈംബ്രാഞ്ചില്‍ നിന്ന് എന്‍ഐഎക്ക് കൈമാറാനുള്ള സാധ്യത ഏറെയുള്ളത്. അങ്ങിനെ വരുന്ന പക്ഷം പ്രതികളുടെ പേരില്‍രാജ്യദ്രോഹ കുറ്റവും ചുമത്തിയേക്കും. യു.എ.പി.എ വകുപ്പ് പ്രകാരമാണ് കേസ്സെടുക്കുക. വരും ദിവസങ്ങളില്‍ വിഷയത്തില്‍ തീരുമാനമായേക്കും. പോലീസിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതികളെ വളരെ പെട്ടെന്ന് വലയിലാക്കാന്‍ സാധിച്ചത്.പരമാവധി പഴുതടച്ച അന്വേഷമാണ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍നിന്നാണ് ഉറവിടം കണ്ടെത്തിയത. […]

News

കള്ളനോട്ട് വേട്ട; പോലീസിനൊരു സല്യൂട്ട്

കുന്ദമംഗലത്തെ കള്ളനോട്ടു കേസില്‍ നോട്ടുകള്‍ പിടി കൂടാന്‍ സഹായമായത് പോലീസിന്റെ കൃത്യമായ പ്രവര്‍ത്തനം. നേരത്തെ ജില്ലയില്‍ നടത്തിയ തിരച്ചിലിന്റെ ഭാഗമായി ലഭിച്ച സൂചനയില്‍ നിന്നും മെഡിക്കല്‍ കോളേജ് സി ഐ മൂസ വള്ളിക്കാടന്‍ , കുന്ദമംഗലം എസ് ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുന്ദമംഗലത്തെ ഇന്നത്തെ റെയ്ഡ് പഴുതടച്ചു കൊണ്ടുള്ള അന്വേഷണത്തില്‍ കണ്ടെത്തനായത് 20 ലക്ഷത്തിലധികം കള്ള നോട്ടുകളാണെന്ന്യാണ് സൂചന. സംഭവത്തിന് ശേഷം പ്രതികളെ ആറ്റിങ്ങല്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇതിന് സഹായമായതും ഈ ഉദ്യോഗസ്ഥര്‍ നല്‍കിയ […]

News

കുന്ദമംഗലത്ത് വന്‍ കള്ളനോട്ട് വേട്ട

കുന്ദമംഗലം : കോഴിക്കോട് കുന്ദമംഗലം വരട്ട്യാക്ക്‌ സ്വദേശി ഷമീറിന്റെ വീട്ടില്‍ നിന്നും ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഉച്ചയോട് കൂടി പ്രതിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. പോലീസ് പരിശോധന നടത്തുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. പിലാശ്ശേരി സ്‌കൂളിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചത്‌, ഈ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടും പ്രിന്റ് ചെയ്യുന്നതിനുപയോഗിച്ച മെഷീനും പോലീസ് കണ്ടെത്തി. കൃത്യമായ തുക എത്രയെന്ന് പോലീസ് കണക്കാക്കിയിട്ടില്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ തുക […]

error: Protected Content !!