ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസ്; വിധി അല്പസമയത്തിനകം;കുറവിലങ്ങാട് മഠത്തിന്‍റെ സുരക്ഷ കൂട്ടി
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനാണോ അല്ലയോ എന്ന വിധി അല്പസമയത്തിനകം . കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിധി പറയുക. .. വിധി പറയാൻ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ചേംബറിൽ എത്തിയിട്ടുണ്ട്. രാവിലെ ഒമ്പതേമുക്കാലോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവാതിൽ വഴി കോടതിയിൽ എത്തി. ഇതിനിടെ കന്യാസ്ത്രീകൾ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്‍റെ സുരക്ഷ കൂട്ടി. രാജ്യത്തെ വിശ്വാസികളേയും കത്തോലിക്കാ സഭയേയും ഒരേ പോലെ അമ്പരപ്പിക്കുകയും […]
