Sports

ജന്മദിനാശംസകൾ റെനെ ഹിഗ്വിറ്റ

ഇന്ന് ലോകത്തെ വിസ്മയിപ്പിച്ച മുൻ കൊളംബിയൻ ഹോൾകീപ്പർ ഹിഗ്വിറ്റയുടെ ജന്മദിനം. ലോകത്തെ വിസ്മയിപ്പിച്ച മുൻ കൊളംബിയൻ ഹോൾകീപ്പറായ റെനെ ഹിഗ്വിറ്റയുടെ തേൾ കിക്ക് വിശ്വ വിഖ്യാതമാണ്. രണ്ട് കൈകളും വായുവില്‍ വീശി, ചന്ദ്രക്കല പോലെ വളഞ്ഞു പിണിയിലൂടെ പന്തിനെ തട്ടിയകറ്റിയ മാന്ത്രികൻ ജനനം ഓഗസ്റ്റ് 27 1966, മെഡെലിൻ. 68 അന്തർദേശീയ മത്സരങ്ങളിൽ കൊളംബിയൻ ദേശീയ ടീമിനു വേണ്ടി കളിച്ച ഇദ്ദേഹം മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ഗോൾ മുഖം വിട്ട് ഇറങ്ങി കളിക്കുന്ന ശൈലിയിലൂടെ ഹിഗ്വിറ്റ ഒരുപാട് കാലം കൊളംബിയയുടെ കരുത്തും ഒരിക്കൽ […]

error: Protected Content !!