Kerala News

റാവത്തിനും മധുലികയ്ക്കും പ്രണാമമര്‍പ്പിച്ച് ആയിരങ്ങൾ;വിലാപയാത്ര ആരംഭിച്ചു

  • 10th December 2021
  • 0 Comments

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ഭൗതികശരീരം സേനാ കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലേക്കു വിലാപയാത്രയായി കൊണ്ടുപോകുന്നു വസതിയിലെ പൊതുദര്‍ശനത്തിനു ശേഷമാണ് വിലാപയാത്ര ആരംഭിച്ചത് . പൂര്‍ണസേനാ ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങില്‍ വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. 17 ഗണ്‍സല്യൂട്ടാവും അദ്ദേഹത്തിനു നല്‍കുക. 800 സേനാംഗങ്ങള്‍ പങ്കെടുക്കും.കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം വീട്ടിൽ എത്തിച്ചപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം പ്രമുഖർ ആദരാഞ്ജലി […]

National News

വീര നായകന് വിട മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും, സംസ്‌കാരം നാളെ

  • 9th December 2021
  • 0 Comments

കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സംസ്കാരം നാളെ നടക്കും.ബിപിന്‍ റാവത്തിന്റേയും പത്നി മധുലിക റാവത്തിന്റേയും ഭൗതിക ശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും.ഇന്ന് രാവിലെ എട്ട് മണിക്ക് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഗവര്‍ണര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിക്കും.അപകടത്തില്‍ മരണപ്പെട്ട മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ദില്ലിയില്‍ എത്തിക്കും. അതേസമയം, 13 പേരുടെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് […]

error: Protected Content !!